Tag: APPANI

പാര്‍വതീ നിങ്ങള്‍ അസൂയപ്പെടുത്തുന്നു…!!! അപ്പാനി ശരത്..

ഉയരെ സിനിമയിലെ പാര്‍വതിയുടെ അഭിനയത്തിന് നിരവധി അഭിനന്ദനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ പാര്‍വതിയെ പ്രകീര്‍ത്തിച്ച്് എത്തിയിരിക്കുകയാണ് നടന്‍ അപ്പാനി ശരത് രംഗത്തെത്തി. 'പഠിച്ചു ചെയ്യേണ്ട ഒന്നുതന്നെയാണ് അഭിനയം എന്ന ഓര്‍മപ്പെടുത്തലാണ് പാര്‍വതിയുടെ ഓരോ കഥാപാത്രങ്ങളും. ഇപ്പോഴിതാ ഉയരെയും അങ്ങനെ തന്നെ. ഞാന്‍ അടങ്ങുന്ന അഭിനയ മോഹികളെ...
Advertismentspot_img

Most Popular