കൊച്ചി:സിനിമയില്‍ നടന്മാരുടെ അത്ര അധ്വാനം മറ്റുള്ളവര്‍ക്ക് ഉണ്ടെന്ന് തോന്നുന്നില്ലെന്നും അതിനാല്‍ നായകന്മാര്‍ കൂടുതല്‍ പ്രതിഫലം അര്‍ഹിക്കുന്നുണ്ടെന്നും നടി അപര്‍ണ ബാലമുരളി. ഒരു സിനിമ നായകന്റെ പേരിലാണ് അറിയപ്പെടുന്നത്. അതിന്റെ വിജയ പരാജയങ്ങള്‍ നടന്മാരുടെ എക്സിസ്റ്റന്‍സിനെ ബാധിക്കുമെന്നാണ് അപര്‍ണ പറയുന്നത്. ഏഷ്യാനെറ്റ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു...