‘പ്രേമം’ സിനിമയിലെ മേരി എന്ന കഥാപാത്രമായാണ് നടി അനുപമ പരമേശ്വരന്‍ സിനിമാരംഗത്തേക്ക് എത്തിയത്. എന്നാല്‍ പ്രേമത്തിന് ശേഷം വിമര്‍ശനങ്ങളും ട്രോളുകളും വന്നതോടെയാണ് മലയാളത്തില്‍ സജീവമാകാതെ അന്യഭാഷകളിലേയ്ക്ക് ചേക്കേറിയതെന്ന് നടി പറയുന്നു. ജാഡ, അഹങ്കാരി എന്നീ ട്രോളുകള്‍ വിഷമിപ്പിച്ചതിനാലാണ് മലയാളത്തില്‍ നിന്നും മാറി നിന്നതെന്നും അനുപമ...