Tag: anthoor

ആന്തൂരിലെ ആത്മഹത്യ: ശ്യാമളയ്‌ക്കെതിരേ തെളിവില്ല; വീഴ്ച വരുത്തിയത് ഉദ്യോഗസ്ഥരെന്ന് അന്വേഷണസംഘം

കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി വ്യവസായി പാറയില്‍ സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥതലത്തില്‍ വീഴ്ച സംഭവിച്ചതായി അന്വേഷണസംഘം. സാജന്റെ കെട്ടിടത്തിന് ലൈസന്‍സ് നല്‍കാന്‍ എന്‍ജിനീയര്‍ ശുപാര്‍ശ ചെയ്തിട്ടും സെക്രട്ടറി ലൈസന്‍സ് നല്‍കിയില്ലെന്നും ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കണ്ടെത്തി. അതേസമയം, സാജന്റെ ആത്മഹത്യയില്‍ നഗരസഭാധ്യക്ഷ പി.കെ....
Advertismentspot_img

Most Popular

G-8R01BE49R7