Tag: Amithabh bachchan

ആ വാർത്തകൾ തെറ്റാണെന്ന് അമിതാഭ് ബച്ചൻ

കോറോണ മുക്തനായെന്ന വാര്‍ത്തകള്‍ നിഷേധിച്ച് പ്രശസ്ത ബോളീവുഡ് താരം അമിതാഭ് ബച്ചന്‍. ബച്ചന്റെ പരിശോധന ഫലം നെഗറ്റീവാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് വാര്‍ത്തകള്‍ വസ്തുത വിരുദ്ധമാണെന്ന് വ്യക്തമാക്കി അമിതാഭ് ബച്ചന്‍ രംഗത്തെത്തിയത്.ഈ വാര്‍ത്ത ശരിയല്ല, വ്യാജവും നിരുത്തരവാദപരവുമായ വാര്‍ത്തയാണിത്. തിരുത്താന്‍ കഴിയാത്ത...
Advertismentspot_img

Most Popular

G-8R01BE49R7