ആറന്മുളയിൽ കൊവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ചു.108 ആംബുലൻസ് ഡ്രൈവറാണ് പീഡിപ്പിച്ചത്. കായംകുളം കീരിക്കാട് സ്വദേശി നൗഫലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചികിത്സ കേന്ദ്രത്തിലേക്ക് കൊണ്ട് പോകും വഴിയാണ് ആബുലൻസ് ഡ്രൈവറായ നൗഫൽ യുവതിയെ പീഡിപ്പിച്ചത്.
ജോലിയിൽ നിന്ന് പിരിച്ചുവിട്ടു
ആറന്മുളയിൽ 108 ആംബുകലൻസിന് ഉള്ളിൽ...
കാസര്‍കോട്: തലപ്പാടി അതിര്‍ത്തിയില്‍ കര്‍ണാടക പൊലീസ് ആംബുലന്‍സ് തടഞ്ഞതോടെ ചികിത്സ കിട്ടാതെ എഴുപതുകാരി പാത്തുഞ്ഞി മരിച്ചു. മംഗളൂരു സ്വദേശിയായ പാത്തുഞ്ഞി കാസര്‍കോട്ടെ മകന്റെ വീട്ടിലായിരുന്നു. അസുഖം കൂടിയതിനാലാണ് മംഗളൂരുവിലേക്ക് മാറ്റാന്‍ ശ്രമിച്ചത്. തടഞ്ഞതിനെ തുടര്‍ന്നു തിരിച്ചു മകന്റെ വീട്ടിലെത്തിച്ചയുടനെയാണു മരണം സംഭവിച്ചത്.
അതിനിടെ കോവിഡ്...