Tag: allu arjun

അല്ലു അര്‍ജ്ജുന്റെ നായികയായി അഭിനയിക്കാന്‍ എത്തിയ അനു ഇമ്മാനുവല്‍ ആവശ്യപ്പെട്ടത് കേട്ടു അല്ലു ഞെട്ടി

മലയാളി ആണെങ്കിലും അനു ഇമ്മാനുവല്‍ ശ്രദ്ധേയമാകുന്നത് അന്യഭാഷ ചിത്രങ്ങളിലാണ്. അവിടെ കൈ നിറയെ ചിത്രങ്ങളാണ് തരത്തിന് ലഭിക്കുന്നത്. ഇപ്പോള്‍ അല്ലു അര്‍ജ്ജുന്റെ നായികയായി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. ഇക്കാര്യം അല്ലു അര്‍ജ്ജുന്‍ തന്നെയാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്. അതോടൊപ്പം അനു ഇ്മ്മാനുവലുമൊത്തുള്ള ചിത്രവും താരം ആരാധകര്‍ക്കായി...

വിരല്‍ചൂണ്ടുന്നത് അല്ലു അര്‍ജുനും നാനിക്കുമെതിരെ, തെലുങ്കിലെ കാസ്റ്റിംഗ് കൗച്ചിങ്ങിനെക്കുറിച്ച് വെളിപ്പെടുത്തലുമായി നടി

ബോളീവുഡിലും ഹോളീവുഡിലും മലയാളം സിനിമയില്‍ പോലും മിറ്റു ക്യാമ്പെയ്നിങ്ങിന്റെ ഭാഗമായി തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ലൈംഗീക ചൂഷണങ്ങള്‍ക്കെതിരെ വെളിപ്പെടുത്തലുകളുമായി നിരവധിപ്പേരാണ് രംഗത്തെത്തിയിട്ടുള്ളത്. തെലുങ്കു സിനിമാ മേഖലയിലും ചൂഷണങ്ങള്‍ക്ക് കുറവില്ലെന്ന് വ്യക്തമാക്കി നടി ശ്രീ റെഡ്ഡിയും രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തലുകള്‍. തെലുങ്ക് സിനിമലോകത്തെ കാസ്റ്റിംഗ്...

മകനുനേരെ അല്ലു അര്‍ജുന്‍ വെടിവെച്ചു !! വീഡിയോ

അഡാറ് ലവ് സിനിമയുടെ ടീസര്‍ രംഗങ്ങള്‍ അനുകരിച്ച് തെന്നിന്ത്യന്‍ സൂപ്പര്‍ താരം അല്ലു അര്‍ജുന്‍. മകന്‍ അയാനൊപ്പമാണ് അല്ലുവിന്റെ അനുകരണം. സമൂഹമാധ്യമങ്ങള്‍ ഇരുവരുടെയും അനുകരണം ഏറ്റെടുത്തുക്കഴിഞ്ഞു.നേരത്തെ മാണിക്യ മലര്‍ എന്ന ഗാനം ഇഷ്ടമായെന്ന് അല്ലു ട്വീറ്റ് ചെയ്തിരുന്നു.റോഷനും പ്രിയ പി വാരിയറും തകര്‍ത്തഭിനയിച്ച അഡാറ്...
Advertismentspot_img

Most Popular