അഹമ്മദാബാദ്: തങ്ങളുടെ ഭൂമി കൈവശപ്പെടുത്തിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മരിക്കാനുള്ള അനുമതി ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിക്കും കത്തയച്ച് ഗുജറാത്തിലെ 5000 ത്തോളം വരുന്ന കര്‍ഷകര്‍. 12 ഗ്രാമങ്ങളിലെ കര്‍ഷകരും അവരുടെ കുടുംബാംഗങ്ങളും ഉള്‍പ്പെട്ട 5259 പേരാണ് മരിക്കാനുള്ള അനുമതി...