Tag: alappad

കരിമണല്‍ ഖനനം നിര്‍ത്താനാവില്ല; പ്രതിഷേധക്കാര്‍ സമരം നിര്‍ത്തണമെന്ന് ഇ.പി. ജയരാജന്‍

തിരുവനന്തപുരം: ആലപ്പാട്ടെ കരിമണല്‍ ഖനനം നിര്‍ത്തിവയ്ക്കാനാകില്ലെന്ന് ആവര്‍ത്തിച്ച് ഇ.പി.ജയരാജന്‍. പ്രതിഷേധക്കാര്‍ സമരം നിര്‍ത്തി സര്‍ക്കാരുമായി സഹകരിക്കണം. കരിമണല്‍ കേരളത്തിന്റെ സമ്പത്താണ്. അതുപയോഗിക്കാന്‍ പാടില്ലെന്ന് പറയുന്നത് കേരളത്തോട് കാണിക്കുന്ന ക്രൂരതയാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ആലപ്പാട്ടുകാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. സീ വാഷിങ്...

അറിയാത്ത കാര്യങ്ങളാണു മന്ത്രി പറയുന്നത്; ചര്‍ച്ച പരാജയം; കരിമണല്‍ ഖനനത്തിനെതിരായ സമരം തുടരും

തിരുവനന്തപുരം: കൊല്ലത്തെ ആലപ്പാട് പഞ്ചായത്തിലെ കരിമണല്‍ ഖനനത്തിനെതിരായ സമരം തുടരും. വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ സമരസമിതിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഖനനം നിര്‍ത്തിവയ്ക്കണമെന്ന നിലപാടില്‍ സമരസമിതി ഉറച്ചുനിന്നതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. ഖനനം കൊണ്ട് നാട്ടുകാര്‍ക്കു ഗുണമില്ല. അറിയാത്ത കാര്യങ്ങളാണു മന്ത്രി പറയുന്നത്....

ആലപ്പാട് ഖനനം; സമരക്കാരുമായി മുഖ്യമന്ത്രിയുടെ ചര്‍ച്ച നാളെ

ആലപ്പാട്: കൊല്ലം ജില്ലയിലെ ആലപ്പാട്ട് കരിമണല്‍ ഖനനത്തിനെതിരേ സമരം നടത്തുന്നവരുമായി മുഖ്യമന്ത്രി വ്യാഴാഴ്ച ചര്‍ച്ച നടത്തും. ഉദ്യോഗസ്ഥ തലത്തിലും തുടര്‍ന്ന് ജനപ്രതിനിധികളുമായും നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഖനനത്തിന്റെ പ്രത്യാഖാതം പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗക്കാനും തീരുമാനമായി. സീ വാഷ് ഖനനം താത്കാലികമായി...

ആലപ്പാട് കരിമണല്‍ ഖനന സമരത്തിനെതിരേ സിപിഎം; ഖനനം നിര്‍ത്തില്ല; സമരത്തില്‍ പങ്കെടുക്കുന്നത് മലപ്പുറത്തുള്ളവരെന്ന് ഇ.പി. ജയരാജന്‍

തിരുവനന്തപുരം: കരിമണല്‍ ഖനനത്തിനെതിരായി ആലപ്പാട് നടക്കുന്ന സമരത്തെ തള്ളി വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. ഖനനം നിര്‍ത്തിവെക്കാനാകില്ല. മലപ്പുറത്ത് നിന്നുള്ളവരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ഖനനം വിവാദമാക്കിയത് പരിശോധിക്കണം. അതോ ബോധപൂര്‍വ്വം സൃഷ്ടിക്കുന്നതാണോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കരിമണല്‍ ഖനനം വിവാദമായ സാഹചര്യത്തിലാണ് അദ്ദേഹം വാര്‍ത്താ...
Advertismentspot_img

Most Popular

G-8R01BE49R7