Tag: ALAN THAHA

അലന്റേയും താഹയുടേയും ജാമ്യം റദ്ദാക്കില്ല; എൻഐഎയുടെ ആവശ്യം തള്ളി

പന്തീരാങ്കാവ് യു.എ.പി.എ കേസിൽ അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കാൻ നാടകീയ നീക്കവുമായി എൻ.ഐ.എ. ജാമ്യത്തെ എതിർത്ത് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. ഇതു ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ഐ.എ കോടതിയെ സമാപിച്ചത്. എന്നാൽ ഈ ആവശ്യം വിചാരണ കോടതി തള്ളി. അലന്റെയും താഹയുടെയും ജാമ്യക്കാരായി...

ജയിലിന് പുറത്ത് വച്ച് കൈകാര്യം ചെയ്യും…; ജയില്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തിയ അലനും താഹയ്ക്കും ഋഷിരാജ് സിങ് എട്ടിന്റെ പണികൊടുത്തു

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അലനും താഹയും ജയില്‍നിയമങ്ങള്‍ അനുസരിക്കുന്നില്ലെന്നും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയാണെന്നും ജയില്‍വകുപ്പ്. ഇവരെ പ്രത്യേകം പാര്‍പ്പിച്ച് നിരീക്ഷിക്കാന്‍ തീരുമാനിച്ചതായും ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങിന്റെ പത്രക്കുറിപ്പില്‍ പറയുന്നു. എറണാകുളം എന്‍ഐഎ കോടതിയില്‍ ഹാജരാക്കുന്നതിനായി വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ നിന്നും...
Advertismentspot_img

Most Popular

G-8R01BE49R7