Tag: akhtar

ഇന്ത്യക്കാര്‍ക്ക് ഇത്രയും സന്തോഷം ആകുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ ദിവസവും ഓരോ സിക്‌സടിക്കാന്‍ സച്ചിനെ അനുവദിക്കുമായിരുന്നു: അക്തര്‍

സച്ചിനും അക്തറും തമ്മിലുള്ള പോരാട്ടം ഒരുകാലത്ത് ക്രിക്കറ്റ് കളത്തിലെ ഏറ്റവും ആവേശകരമായ കാഴ്ചയായിരുന്നു. 1999ല്‍ ഏഷ്യന്‍ ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി കൊല്‍ക്കത്തയില്‍ നടന്ന ടെസ്റ്റില്‍ അടുത്തടുത്ത പന്തുകളില്‍ രാഹുല്‍ ദ്രാവിഡിന്റെയും സച്ചിന്റെയും വിക്കറ്റുകള്‍ അക്തര്‍ തെറിപ്പിച്ചതു പലരും മറന്നു കാണില്ല. സൂപ്പര്‍ ഫാസ്റ്റ് ബോളിങ്ങിന്റെ...

സച്ചിനെപ്പോലെ രോഹിത് ..!!! അക്തര്‍ പറയുന്നു

ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയെ പുകഴ്ത്തി മുന്‍ പാക് പേസര്‍ ഷൊഐബ് അക്തര്‍. രോഹിത് സച്ചിനെപ്പോലെയാണ് ബാറ്റ് ചെയ്യുന്നതെന്നും രോഹിതിന്റെ അപ്പര്‍ കട്ടുകള്‍ സച്ചിന്റേതിനു സമാനമാണെന്നും അക്തര്‍ പറഞ്ഞു. ഓസ്‌ട്രേലിയന്‍ പരമ്പരക്ക് ശേഷമാണ് അക്തര്‍ രോഹിതിനെ പുകഴ്ത്തി രംഗത്തെത്തിയത്. ''രോഹിത് മികച്ച രീതിയില്‍ ബാറ്റ് ചെയ്യുമ്പോള്‍...
Advertismentspot_img

Most Popular