Tag: akhil-akkineni

വരന് പ്രായം 30, വധുവിന് 39, യാഥാസ്ഥിതികർ ഉണർന്നു പ്രവർത്തിച്ചതോടെ കമന്റ് ബോക്സ് ഓഫ് ചെയ്ത് നടൻ അഖിൽ അക്കിനേനി

കുറച്ചുദിവസമായി സോഷ്യൽ മീഡിയ നിറഞ്ഞുനിൽക്കുകയാണ് നടൻ നാ​ഗാർജുനയുടെ കുടുംബവും മക്കളും. ഏറ്റവും ഒടുവിലായി നാഗചൈനതന്യയുടെ അർധ സഹോദരൻ അഖിൽ അക്കിനേനിയുടെ വിവാഹവിശേഷമാണ് സോഷ്യൽമീഡിയ കയ്യടക്കിയിരിക്കുന്നത്. പ്രശ്നം വേറൊന്നുമല്ല അഖിലിന്റെ പ്രായം 30 ഉം വധുവിന്റെ പ്രായം 39 ഉം ആണ്. ഇതോടെ സദാചാരക്കാരും യാഥാസ്ഥിതികരും...
Advertismentspot_img

Most Popular

G-8R01BE49R7