Tag: aju vargees

അജു വര്‍ഗീസ് പങ്കുവച്ച് മമ്മൂട്ടി–സണ്ണി ലിയോണ്‍ ചിത്രത്തിനെതിരെയുള്ള സൈബര്‍ ആക്രമണം തുടരുന്നു

മമ്മൂട്ടി–സണ്ണി ലിയോണ്‍ ചിത്രത്തിനെതിരെയുള്ള സൈബര്‍ ആക്രമണം തുടരുന്നു. കഴിഞ്ഞ ദിവസം ആണ് മധുരരാജ സെറ്റില്‍ നിന്നുള്ള ചിത്രം പുറത്ത് വന്നത്. ചിത്രം നടന്‍ അജു വര്‍ഗീസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെയ്ക്കുയും ചെയ്തു. എന്നാല്‍ ചിത്രത്തിന് താഴെ അശ്ലീല കമന്റുകളുടെ പ്രവാഹമായിരുന്നു. ആക്രമണം രൂക്ഷമായതോടെ അജുവിന്...

സച്ചിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

ധ്യാന്‍ ശ്രീനിവാസ്, അജു വര്‍ഗീസ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം സച്ചിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ അജു വര്‍ഗീസ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കി ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ മുഴുനീള എന്റര്‍ടൈന്‍മെന്റായാണ് ചിത്രം...

കടുവ ചാക്കോയുടെ ആ ഒരു സമീപനം ആണ് ചങ്കൂറ്റമുള്ള ആട് തോമയെ നമ്മള്‍ക്ക് തന്നത് ! അല്ലെ?? ആണോ?, ചോദ്യങ്ങളുമായി എത്തിയ അജു വര്‍ഗീസിനെ ട്രോളി സോഷ്യല്‍മീഡിയ

സ്ഫടികം കണ്ട് കടുവ ചാക്കോയെ കുറ്റം പറഞ്ഞവര്‍ ഒരു കാര്യം മനസിലാക്കുന്നില്ല, കടുവ ചാക്കോയുടെ ആ ഒരു സമീപനം ആണ് ചങ്കൂറ്റമുള്ള ആട് തോമയെ നമ്മള്‍ക്ക് തന്നത് ! അല്ലെ?? ആണോ?? നടന്‍ അജു വര്‍ഗീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലെ വരികളാണിത്. അജു വര്‍ഗീസ് ഇത്...
Advertismentspot_img

Most Popular

G-8R01BE49R7