2019 ഏകദിന ലോകകപ്പില്‍ ഇന്ത്യയെ നയിക്കേണ്ടത് വിരാട് കോലിയല്ലെന്ന് മുന്‍ താരം അജയ് ജഡേജ. ലോകകപ്പില്‍ ഇന്ത്യയെ നയിക്കാന്‍ ഏറ്റവും യോഗ്യന്‍ മുന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയാണെന്നും താന്‍ തിരഞ്ഞെടുക്കുന്നത് ഭാവിയിലെ ടീമിനെയല്ലെന്നും ലോകകപ്പിനുള്ള ടീമിനെയാണെന്നും ജഡേജ വ്യക്തമാക്കി.
ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ...