ന്യൂഡല്‍ഹി: ജെഎന്‍യു അക്രമ സംഭവത്തില്‍ ഐഷി ഘോഷ് ഉള്‍പ്പടെ 9 പേരെ അറസ്റ്റ് ചെയ്യാന്‍ നീക്കം. ആക്രമണം ആസൂത്രണം ചെയ്തതെന്ന് കരുതുന്ന വാട്സാപ്പ് ഗ്രൂപ്പിലെ 37 പേരോടും ഹാജരാകാന്‍ പൊലീസ് നിര്‍ദേശം നല്‍കി. അതിനിടെ ആക്രമണ സംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് വസ്തുത...