തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാവായ ഭാരതി എയര്‍ടെല്ലിന്റെ (എയര്‍ടെല്‍) എയര്‍ടെല്‍ 5ജി പ്ലസിന് 50 ലക്ഷം യൂണീക്ക് 5ജി ഉപഭോക്താക്കള്‍ തികഞ്ഞുവെന്ന് കമ്പനി അധികൃതര്‍ സെപ്തംബര്‍ 30-ന് അറിയിച്ചു. എയര്‍ടെല്‍ 5ജി ഇന്ത്യയില്‍ അവതരിപ്പിച്ച് ഒരു വര്‍ഷത്തിനുള്ളിലാണ് ഈ നേട്ടം അതിവേഗം...
വോഡഫോണ്‍ ഐഡിയയ്ക്കും (വി), ഭാരതി എയര്‍ടെലിനും ബാങ്ക് ഗാരന്റി തിരികെ നല്‍കിയെന്ന് സ്ഥിരീകരിച്ച് ടെലികോം വകുപ്പ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ഏകദേശം 15,000 കോടി രൂപ വോഡഫോണ്‍ ഐഡിയയ്ക്കും 7000-8000 കോടി രൂപ എയര്‍ടെലിനും തിരികെ നല്‍കിയിട്ടുണ്ട്.
മുമ്പ് നടന്ന സ്‌പെക്ട്രം ലേലങ്ങളിലെ കുടിശികയില്‍...
മുംബൈ: എയർടെലിന് പിന്നാലെ വോഡാഫോൺ ഐഡിയയും ടെലികോം താരിഫ് ഉയർത്തി. പ്രീ പെയ്ഡ് വരിക്കാർക്ക് 20-25ശതമാനം അധിക ബാധ്യതയാകും ഉണ്ടാകുക.
ടോപ്പ് അപ്പ് പ്ലാനുകളിൽ 19-21ശതമാനമാണ് വർധന. നവംബർ 25 മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക.
രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ...
രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോയ്ക്ക് വൻ തിരിച്ചടി. പുതിയ വരിക്കാരെ ചേർക്കുന്നതിൽ ജിയോ ആദ്യമായാണ് തിരിച്ചടി നേരിടുന്നത്. മൊത്തം വരിക്കാരുടെ എണ്ണത്തിൽ ഇപ്പോഴും ജിയോ തന്നെയാണ് മുന്നിൽ. എന്നാൽ, സെപ്റ്റംബറിൽ ജിയോയ്ക്ക് നഷ്ടപ്പെട്ടത് 1.9 കോടി വരിക്കാരെയാണ്. നടപ്പ് സാമ്പത്തിക...
രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ ജിയോയും എയർടെലും വോഡഫോൺ ഐഡിയയും തമ്മിലുള്ള മൽസരം തുടരുകയാണ്. പുതിയ വരിക്കാരെ സ്വന്തമാക്കാനായി മിക്ക കമ്പനികളും നിരവധി ഓഫറുകളാണ് പ്രഖ്യാപിക്കുന്നത്.
കഴിഞ്ഞ വർഷങ്ങളിൽ വൻ മുന്നേറ്റം നടത്തിയിരുന്ന റിലയൻസ് ജിയോ ഇപ്പോൾ അൽപം പിന്നോട്ടുപോയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ,...
രാജ്യത്ത് ആദ്യമായി 5ജി സേവനം വിജയകരമായി പരീക്ഷിക്കുന്ന ടെലികോം സേവനദാതാവായി ഭാർതി എയർടെൽ പ്രഖ്യാപിച്ചു. ഹൈദരാബാദ് നഗരത്തിൽ 5ജി സേവനം വിജയകരമായി പ്രദർശിപ്പിക്കുന്നതിനും ക്രമീകരിക്കുന്നതിനും സാധിച്ച രാജ്യത്തെ ആദ്യ ടെലികോം കമ്പനിയായി തെളിയിച്ചെന്ന് എയർടെൽ വ്യാഴാഴ്ചയാണ് പ്രഖ്യാപിച്ചത്.
എൻഎസ്‌എ (നോൺ സ്റ്റാൻഡ് അലോൺ) നെറ്റ്‌വർക്ക് സാങ്കേതികവിദ്യയിലൂടെ...
രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ ഭാർതി എയർടെലും റിലയൻസ് ജിയോയും വൻ മൽസരമാണ് നടക്കുന്നത്. ജിയോയുടെ പുതിയ ഓഫറുകളെ നേരിടാൻ എയർടെൽ വൻ ഓഫറുകളുമായാണ് രംഗത്തെത്തിയിരിക്കുന്നത്. എയർടെൽ നിലവിലുള്ള എല്ലാ ബ്രോഡ്‌ബാൻഡ് വരിക്കാർക്കും ഡേറ്റാ ആനുകൂല്യങ്ങൾ പരിഷ്കരിക്കുന്നതായാണ് റിപ്പോർട്ട്. നേരത്തെ, എയർടെല്ലിന്റെ എല്ലാ ബ്രോഡ്‌ബാൻഡ്...
ഭാരതി എയർടെലിന്റെ 129 രൂപ, 199 രൂപ പ്രീപെയ്ഡ് പ്ലാനുകൾ ഇനി രാജ്യത്തെ എല്ലാ ടെലികോം സർക്കിളുകളിലും ലഭിക്കും. മേയിൽ അവതരിപ്പിച്ച ഈ പ്ലാനുകൾ ചില സർക്കിളുകളിൽ മാത്രമാണ് ലഭ്യമാക്കിയിരുന്നത്.
149 രൂപ, 179 രൂപ, 249 രൂപ പ്ലാനുകൾക്കൊപ്പമാണ് 129 രൂപ, 199 രൂപ...