ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് ഫെബ്രുവരി 28വരെ ദീര്‍ഘിപ്പിച്ചതായി ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) അറിയിച്ചു.
ജൂണിലെ ഉത്തരവില്‍ മാറ്റംവരുത്തിയാണ് ഡിജിസിഎയുടെ പുതിയ നടപടി. കാര്‍ഗോ സര്‍വീസുകള്‍ക്കും ഡിജിസിഎയുടെ മുന്‍കൂര്‍ അനുമതിയുള്ള സര്‍വീസുകള്‍ക്കും നിരോധനം ബാധകമാകില്ലെന്ന് ഉത്തരവില്‍...