Tag: air conditioner

എ.സി. വാങ്ങി നാല് ദിവസം കഴിഞ്ഞപ്പോഴേക്കും കേടായി..!!! കമ്പനിയും വ്യാപാര സ്ഥാപനവും 75,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി

കൊച്ചി: മൂന്നു വയസ്സുള്ള മകളുടെ രോഗാവസ്ഥയെ ഉഷ്ണകാലത്ത് അതിജീവിക്കാനായി എ.സി. വാങ്ങിയ പിതാവിനു വില്‍പ്പനാനന്തര സേവനം നിഷേധിച്ച കമ്പനിയും വ്യാപാര സ്ഥാപനവും 75,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി. എ.സിയുടെ വിലയായ 34,500 രൂപയും 30,000 രൂപ...
Advertismentspot_img

Most Popular

G-8R01BE49R7