എയ്ഡ്‌സിനേക്കാള്‍ മാരകമായ ലൈംഗിക രോഗമുണ്ടെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞന്മാര്‍. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം വഴിയാണ് ഈ രോഗവും പകരുന്നത്. ബ്രിട്ടീഷ് അസോസിയേഷന്‍ ഓഫ് സെക്ഷ്യല്‍ ഹെല്‍ത്തിന്റെ റിപ്പോര്‍ട്ടിലാണ് എയിഡ്സിനേക്കാള്‍ മാരകമായ ഈ ലൈംഗിക രോഗത്തിന്റെ വിവരങ്ങള്‍ ഉള്ളത്. മൈക്കോ പ്ലാസ്മ ജെനിറ്റലിയം എന്നാണു ഇതിന്റെ പേര്.
ഇത്...