Tag: against national women commission

കന്യാസ്ത്രീകള്‍ക്കുവേണ്ടി സാംസ്‌കാരിക നായകര്‍ രംഗത്ത്; മുഖ്യമന്ത്രി ഇടപെടുമോ..?

തിരുവനന്തപുരം: ബിഷപ്പിനെതിരായ ബലാത്സംഗക്കേസില്‍ പരാതിക്കാരിയായ കന്യാസ്ത്രീയ്ക്ക് നീതി ആവശ്യപ്പെട്ട് സമരം ചെയ്ത കന്യാസ്ത്രീകളുടെ സ്ഥലംമാറ്റത്തില്‍ പ്രതിഷേധവുമായി സാംസ്‌കാരിക നായകന്മാര്‍. കന്യാസ്ത്രീകളെ നാടുകടത്താനുള്ള നീക്കത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് രാജ്യത്തെ 55 സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. സ്ഥലം മാറ്റത്തിനു പിന്നില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ എന്നാണെന്നും മദര്‍...

മതവിശ്വാസങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടില്ല, കുമ്പസാരം നിരോധിക്കണമെന്ന വനിതാ കമ്മീഷന്‍ ശുപാര്‍ശയോട് യോജിപ്പില്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

ന്യൂദല്‍ഹി: കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മീഷന്‍ നിലപാടിനെതിരെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. രേഖാ ശര്‍മ്മയുടെ അഭിപ്രായം സര്‍ക്കാരിന്റെ നിലപാടല്ലെന്ന് കണ്ണന്താനം പറഞ്ഞു.മതവിശ്വാസങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രേഖ ശര്‍മ്മയുടെ അഭിപ്രായം വ്യക്തിപരം മാത്രമാണെന്നും കണ്ണന്താനം പറഞ്ഞു. നേരത്തെ ന്യൂനപക്ഷ കമ്മീഷനും വനിതാ കമ്മീഷനെതിരെ...
Advertismentspot_img

Most Popular

G-8R01BE49R7