Tag: against k sudakaran

തോറ്റ എം എല്‍ എയായ സുധാകരന്‍ മറന്നാലും ജനങ്ങള്‍ക്ക് ഓര്‍മ്മശക്തിയുണ്ട്, പരിഹാസവുമായി പി.ജയരാജന്‍

കണ്ണൂര്‍: കോണ്‍ഗ്രസ്സ് വിട്ടാല്‍ ഞാന്‍ രാഷ്ട്രീയം അവസാനിപ്പിക്കും എന്ന സുധാകരന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ചിരിയാണ് വന്നതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് പറഞ്ഞ സുധാകരനെ പിന്നീട് നമ്മള്‍ കണ്ടത് ഉദുമയിലാണ്.പിന്നീട് ഉദുമയില്‍ തോറ്റാല്‍ രാഷ്ട്രീയം...
Advertismentspot_img

Most Popular