Tag: afgan army

അഫ്ഗാന്‍ വനിതാ സൈനികര്‍ക്ക് ഇന്ത്യയില്‍ പരിശീലനം

ചെന്നൈ: അഫ്ഗാനിസ്ഥാനിലെ വനിതാ സൈനികര്‍ ഇന്ത്യയില്‍ പരിശീലനം ആരംഭിച്ചു. ചെന്നൈയിലെ സൈനിക ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമിയിലാണ് പരിശീലനം. അഫ്ഗാന്‍ സൈന്യത്തിലെ 20 വനിതാ അംഗങ്ങള്‍ക്കാണ് ഇന്ത്യന്‍ സേന പരിശീലനം നല്‍കുന്നത്. ആയുധങ്ങള്‍ കൈകാര്യം ചെയ്യല്‍, ആശയവിനിമയം, കായികക്ഷമത, ഭരണനിര്‍വ്വഹണം തുടങ്ങിയ മേഖലകളിലെ പരിശീലന പരിപാടി ആറ്...
Advertismentspot_img

Most Popular