ന്യൂഡല്‍ഹി: ആധാര്‍ നമ്പര്‍ ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്യുമ്പോള്‍ ജാഗ്രത കാണിക്കണമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശം. സുരക്ഷിതമല്ലാത്ത ഒരിടത്തും ആധാര്‍ നമ്പര്‍ കൊടുക്കരുതെന്നാണ് യു.ഐ.ഡി.എ യുടെ നിര്‍ദ്ദേശം.
'നമ്മളോരോരുത്തരും ഇന്റര്‍നെറ്റില്‍ എന്തെങ്കിലും ആവശ്യത്തിന് വേണ്ടി ആധാര്‍ നമ്പര്‍ ഒരു തവണയെങ്കിലും കൊടുത്തെന്നുവരും. എന്നാല്‍...