തന്റെ വിവാഹത്തേക്കുറിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി നടന്‍ ഷാലു റഹിം. നടി ലിജോമോളുമായുള്ള വിവാഹം കഴിഞ്ഞുവെന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. എവിടെനിന്നാണ് ഇത്തരം വ്യാജ വാര്‍ത്തകള്‍ ഉണ്ടാകുന്നതെന്ന് അറിയില്ല എന്ന് അദ്ദേഹം പറഞ്ഞു.
തങ്ങള്‍ പ്രണയത്തിലാണെന്ന കാര്യം അദ്ദേഹം നിഷേധിച്ചിട്ടില്ല. എന്നാല്‍ കരിയറിനാണ്...