താരങ്ങളും അണിയറ പ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര സംഘടനകള്‍ക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കത്ത് അയച്ചു. അമ്മ, ഫെഫ്ക സംഘടനകള്‍ക്കാണ് കത്ത് അയച്ചത്. എത്രയും വേഗം സംഘടനകള്‍ക്കുള്ളില്‍ ചര്‍ച്ച ചെയ്ത് അഭിപ്രായ സമന്വയത്തില്‍ എത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ...