Tag: action

വനിതാ സഹപ്രവര്‍ത്തകയോടു അപമര്യാദയായി പെരുമാറിയ ഡി.വൈ.എഫ്.ഐ നേതാവിനെ പുറത്താക്കി

ഇരിങ്ങാലക്കുട: എം.എല്‍.എ ഹോസ്റ്റലില്‍ വെച്ച് വനിതാ സഹപ്രവര്‍ത്തകയോടു അപമര്യാദയായി പെരുമാറിയ ഡിവൈഎഫ്ഐ നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഇരിങ്ങാലക്കുട ബ്ലോക്ക് ജോ. സെക്രട്ടറി ആര്‍.എല്‍. ജീവന്‍ലാലിനെയാണ് സിപിഎമ്മില്‍ നിന്നു പുറത്താക്കിയത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ഒരു വര്‍ഷത്തേക്കാണ് പുറത്താക്കിയിരിക്കുന്നത്. സിപിഎമ്മിലെയും യുവജന സംഘടന...

ഹനാനെതിരെ സോഷ്യല്‍ മീഡിയയില്‍ കുപ്രചരണം നടത്തുന്നവരെ കാത്തിരിക്കുന്നത് എട്ടിന്റെ പണി!!!

കൊച്ചി: തമ്മനത്ത് സ്‌കൂള്‍ യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയാണ് രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം. ആദ്യം പുകഴ്ത്തിയ സോഷ്യല്‍ മീഡിയ തന്നെ ഹനാനെതിരെ വന്‍ തോതില്‍ കുപ്രചരണം നടത്തുകയാണ് ഇപ്പോള്‍. ഇതിന് പിന്നില്‍ ചില സംഘടിത ശക്തികളാണെന്നാണ് വിവരം....

ആദ്യ ഗോളിന് ശേഷമുള്ള റൊണാള്‍ഡോയുടെ വിചിത്ര ആക്ഷന്റെ അര്‍ഥം ഇതാണ്!!!

സെന്റ് പീറ്റേഴ്സ്ബര്‍ഗ്: ലോകകപ്പില്‍ നിര്‍ണ്ണായക മത്സരമായിരുന്നു സ്പെയിനും-പോര്‍ച്ചുഗലും തമ്മില്‍ നടന്നത്. ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സ്പെയിനും തമ്മിലായിരുന്നു പോരാട്ടം. റാമോസും ഇനിയേസ്റ്റയും കോസ്റ്റെയും നേരിടാന്‍ റൊണാള്‍ഡോ എന്ന മാന്ത്രികന്‍ മാത്രമായ അവസ്ഥ. പക്ഷെ ആ ഒറ്റയാന്‍ തന്നെ പോരാട്ടത്തിന്റെ ആദ്യ നാലാം മിനിറ്റില്‍...

ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തശേഷം പരീക്ഷ എഴുതാതെ ഇരുന്നാല്‍ ഇനി പണികിട്ടും… ഉദ്യോഗാര്‍ഥികള്‍ക്കെതിരെ ഗുരുതര നടപടിക്കൊരുങ്ങി പി.എസ്.സി

തിരുവനന്തപുരം: പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കുകയും ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത ശേഷം പരീക്ഷ എഴുതാതെ ഇരിക്കുകയും ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്കെതിരെ നടപടിക്കൊരുങ്ങി പി.എസ്.സി. ഇത്തരത്തില്‍ കമ്മീഷന് നഷ്ടം വരുത്തി വയ്ക്കുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നു പിഴ ഈടാക്കുന്നതിനെക്കുറിച്ചാണ് പിഎസ്സി ആലോചിക്കുന്നത്. സ്ഥിരമായി ഇങ്ങനെ വിട്ടു നില്‍ക്കുന്നവരെ പരീക്ഷയെഴുതുന്നതില്‍...

ഓഖി വിമര്‍ശനത്തില്‍ ജേക്കബ് തോമസിനെതിരെ കടുത്ത നടപടി എടുക്കാന്‍ സര്‍ക്കാര്‍ നീക്കം.. പഴ്‌സണല്‍ മന്ത്രാലയത്തിന് കത്തയച്ചു

തിരുവനന്തപുരം: ഓഖി ദുരന്തം സംബന്ധിച്ച് നടത്തിയ വിമര്‍ശനങ്ങളില്‍ ഡിജിപി ജേക്കബ് തോമസിനെതിരെ കടുത്ത നടപടിക്ക് സര്‍ക്കാര്‍ നീക്കം. സര്‍ക്കാര്‍ നിലപാടുകളെ ഉദ്യോഗസ്ഥന്‍ തള്ളിപറയുന്നത് തെറ്റായ കീഴ് വഴക്കമുണ്ടാക്കുമെന്ന് കേന്ദ്ര പഴ്സണല്‍ മന്ത്രാലയത്തെയും അറിയിച്ചു. പഴ്സണല്‍ മന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമേ സര്‍ക്കാരിനു കടുത്ത തീരുമാനങ്ങളിലേക്ക്...
Advertismentspot_img

Most Popular

G-8R01BE49R7