Tag: acteress

വീട്ടില്‍ കള്ളനോട്ട് അടിച്ച കേസ്: സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് നടി സൂര്യ, അന്വേഷണം സിനിമാ നിര്‍മ്മാതക്കളിലേക്കും പ്രമുഖ രാഷ്ട്രീയനേതാക്കളിലേക്കും

കൊല്ലം: വീട്ടില്‍ കള്ളനോട്ട് അടിച്ച സംഭവവുമായി യാതൊരു ബന്ധവുമില്ലെന്ന് റിമാന്റിലായ നടി സൂര്യയും സഹോദരിയും. ഒരു വര്‍ഷമായി എറണാകുളത്തെ ഫ്‌ളാറ്റിലാണ് താമസമെന്നും മാസങ്ങളായി വീട്ടിലേക്ക് പോയിട്ടെന്നും സൂര്യ പറയുന്നു. കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജിയിലാണ് ഇക്കാര്യം ബോധിപ്പിച്ചത്. സീരിയല്‍ നടി സൂര്യ, സഹോദരി...

സിനിമാ നടിമാര്‍ പണംവാരുന്നത് സെക്‌സ് റാക്കറ്റില്‍ നിന്ന്, നടിമാര്‍ക്കെതിരെ കടുത്ത് ആരോപണവുമായി സിനിമാ പ്രവര്‍ത്തകര്‍

ചിക്കാഗോ: പെണ്‍വാണിഭം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് അമേരിക്കയിലെ ചിക്കാഗോയില്‍ ഇന്ത്യന്‍ ദമ്പതിമാര്‍ അറസ്റ്റില്‍. ഈ സംഘത്തില്‍ തെലുങ്ക് സിനിമാ മേഖലയില്‍ നിന്നുള്ള നടിമാരും ഉണ്ടെന്ന് ഹൈദരാബാദിലെ ഒരുകൂട്ടം സിനിമാ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. ഒരു അമേരിക്കന്‍ യാത്ര കഴിഞ്ഞെത്തിയതിനു പുറകേ തെലുങ്ക് സിനിമയിലെ ഒരു നടി...

സീരിയല്‍ നടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍, ആത്മഹത്യയെന്ന് സൂചന

നിലമ്പൂരില്‍ സീരിയല്‍ നടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സീരിയല്‍ ആര്‍ട്ടിസ്റ്റിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മലപ്പുറം ഇയ്യംമടയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. 35വയസ്സായിരുന്നു. ഇവരുടെ മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഭര്‍ത്താവ് ബാംഗളൂരുവിലാണ് നാല് വയസ്സുള്ള മകളുണ്ട്. പോലീസ് സ്ഥലത്തെത്തി...

ദിലീപിനെതിരെ യുവ നടി ഹൈക്കോടതിയിലേയ്ക്ക്… വിചാരണയ്ക്ക് വനിതാ ജഡ്ജി?

കൊച്ചി: നടി ആക്രമിക്കപ്പെട്ടക്കേസ് വിചാരണയ്ക്ക് വനിതാ ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടി ഹൈക്കോടതിയെ സമീപിക്കുമെന്ന് റിപ്പോര്‍ട്ട്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ് കേസ്. രേഖകളുടെ പരിശോധന പൂര്‍ത്തിയാക്കി നമ്പര്‍ ലഭിക്കുന്ന മുറയ്ക്ക് ഹൈക്കോടതിയില്‍ സ്വകാര്യ ഹര്‍ജി നല്‍കാനാണു നീക്കം. അതേസമയം, കേസിന്റെ വിചാരണ...
Advertismentspot_img

Most Popular