Tag: abhishek bachan

അച്ഛന് കോവിഡ് അല്ലേ, ആരാണ് നിങ്ങളെ തീറ്റിപ്പോറ്റുന്നത്?: യുവതിയുടെ പരിഹാസത്തിന് മറുപടിയുമായി അഭിഷേക് ബച്ചന്‍

കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും. ഈ സമയത്ത് തനിക്കെതിരെ പരിഹാസവുമായി എത്തിയ യുവതിക്ക് അഭിഷേക് നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘അച്ഛന്‍ ആശുപത്രിയില്‍ ആയില്ലേ, ഇപ്പോള്‍ ആരാണ് നിങ്ങളെ തീറ്റിപ്പോറ്റുന്നത്?” എന്നായിരുന്നു പാറുള്‍ കൗഷിക് എന്ന യുവതിയുടെ...

എന്റെ മകള്‍ കണ്ട് തലകുനിക്കേണ്ടി വരുന്ന തരം സിനിമകള്‍ ഞാന്‍ ചെയ്യില്ല! അവളുടെ ഇഷ്ടങ്ങള്‍ക്ക് തന്നെയാവും എന്നും പ്രാധാന്യം: അഭിഷേക് ബച്ചന്‍

''എന്റെ മുന്നിലെത്തുന്ന റോളുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ആ ചിത്രങ്ങള്‍ മകള്‍ ആരാധ്യയെ അസ്വസ്ഥമാക്കുന്നതോ വിഷമിപ്പിക്കുന്നതോ ലജ്ജാകരമാക്കുന്നതോ ആവരുതെന്ന് ആഗ്രഹിക്കാറുണ്ട്. ആരാധ്യ കണ്ട് തലകുനിക്കേണ്ടി വരുന്ന തരം സിനിമകള്‍ ഞാന്‍ ചെയ്യില്ല,'' അഭിഷേക് ബച്ചന്‍ പറയുന്നു. ജേര്‍ണലിസ്റ്റ് മയാങ്ക് ശേഖറുമായുള്ള സംഭാഷണത്തിനിടെയായിരുന്നു അഭിഷേകിന്റെ വെളിപ്പെടുത്തല്‍. ''ഞാനും ഐശ്വര്യയും ഒരിക്കലും...

മുന്‍ കാമുകനെ കണ്ടിട്ടും കാണാതെ മുഖം തിരിച്ച് ഐശ്വര്യ റായ്.. ഒടുവില്‍ സെല്‍ഫിയില്‍ ഒരുമിക്കേണ്ടി വന്നു; ചിത്രം പകര്‍ത്തിയത് അമ്മായിച്ചന്‍!

നീണ്ട ഇടവേളയ്ക്ക് ശേഷം മുന്‍ കാമുകന്‍ വിവേക് ഒബ്‌റോയ്‌ക്കൊപ്പം വേദി പങ്കിട്ട് ഐശ്വര്യ റായ്. എന്നാല്‍ മുന്‍ കാമുകനെ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടിട്ടും ഐശ്വര്യ മൈന്റ് ചെയ്തില്ല. ഭര്‍ത്താവ് അഭിഷേക് ബച്ചനോട് കൂടുതല്‍ ചേര്‍ന്നു നടക്കുകയാണ് താരം ചെയ്തത്. ഇന്ത്യ സന്ദര്‍ശനത്തിന് എത്തിയ ഇസ്രയേല്‍...
Advertismentspot_img

Most Popular

G-8R01BE49R7