Tag: abhaya case

‘കുഞ്ഞിന്റെ അപ്പനായിട്ട് പറയുവാ, മോള്‍ക്ക് നീതി കിട്ടി, ഞാൻ ഹാപ്പിയാ’

‌മൂന്നു പതിറ്റാണ്ടിനടുത്ത കാത്തിരിപ്പിനു ശേഷം നാടാകെ നടുങ്ങിയ കേസിലെ പ്രതികൾ കുറ്റക്കാരെന്ന് കോടതി വിധിയെത്തുമ്പോൾ അതിൽ ഏറ്റവും സന്തോഷിക്കുന്നത് കേസിലെ നിർണായക സാക്ഷികളിലൊരാളായ അടയ്ക്കാ രാജു ആണ്. വിധിയെക്കുറിച്ച് ചോദിച്ചപ്പോൾ ''എനിക്കും പെണ്‍പിള്ളേരുണ്ട്. അയൽവക്കത്തും പെൺപിള്ളേരുണ്ട്'' എന്ന് പറഞ്ഞാണ് രാജു തുടങ്ങിയത്. ''കുഞ്ഞിന്റെ അപ്പനായിട്ട്...

സത്യത്തിന് വേണ്ടി വലിയ വില നല്‍കേണ്ടി വന്നു; 10 വര്‍ഷം ബാക്കി നില്‍ക്കേ വിരമച്ച അഭയ കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍

പത്തനംതിട്ട: സത്യത്തിന് കൊടുത്ത വില വലുതാണെന്ന് അഭയ കേസിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ വര്‍ഗീസ് പി.തോമസ്. സര്‍വീസില്‍ പത്ത് വര്‍ഷം ബാക്കിയുണ്ടായിരിക്കേയാണ് താന്‍ സ്വമേധയ വിരമിച്ചത്. എല്ലാ കേസിലും സത്യസന്ധമായി മാത്രമേ അന്വേഷണം നടത്തിയിട്ടുള്ളൂ. ഈ കേസിലൂം അത്തരത്തില്‍ മാത്രമാണ് അന്വേഷണം നടത്തിയത്. അഭയയുടെ...

ഇത് ദൈവത്തിന്റെ കയ്യൊപ്പുള്ള വിധി

കോട്ടയം: സിസ്റ്റര്‍ അഭയ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കിയ കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ഫാ. ജോസ് പുതൃക്കയില്‍. ദൈവത്തിന്റെ കയ്യൊപ്പുള്ള വിധിയാണിതെന്നും ഫാദര്‍ പ്രതികരിച്ചു. അഭയ കേസില്‍ അപക്വമായ പെരുമാറ്റം പോലും തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. നിരപരാധിത്വം കോടതിയെ അറിയിച്ചു. കോടതി അത് അംഗീകരിച്ചതിന്...
Advertismentspot_img

Most Popular