Tag: abhaya

അഭയ കൊലക്കേസില്‍ 28 വര്‍ഷത്തിനുശേഷം വിധി പറയുമ്പോള്‍

തിരുവനന്തപുരം: അഭയ കൊലക്കേസില്‍ 28 വര്‍ഷത്തിനുശേഷം സിബിഐ കോടതി വിധി പറയുമ്പോള്‍ അതെന്താകുമെന്ന ആകാംഷയോടെ കോടതി പരിസരം രാവിലെ തന്നെ ജനനിബിഡമായി. ശക്തമായ സുരക്ഷ ഒരുക്കിയ പൊലീസ് വഞ്ചിയൂര്‍ കോടതിയിലെ പുതിയ കെട്ടിടത്തിലെ രണ്ടാം നിലയിലേക്കുള്ള പ്രവേശനവും നിയന്ത്രിച്ചു. പ്രതികളായ സിസ്റ്റര്‍ സെഫിയും ഫാദര്‍...
Advertismentspot_img

Most Popular