കൊച്ചി: ആധാര്‍ കാര്‍ഡ് സംവിധാനത്തിനെതിരേ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ച സിപിഎം നിലപാട് മാറ്റുന്നു. ഇപ്പോള്‍ ആധാറിനെ കൂട്ടുപിടിച്ച് പിണറായി സര്‍ക്കാരും പുതിയ തീരുമാനങ്ങളെടുത്തിരിക്കുന്നു. സംസ്ഥാനത്തെ ഭൂഉടമകളുടെ ആധാര വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നു സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. ഭൂഉടമകളുടെ തണ്ടപ്പേരാണ് ആധാറുമായി ബന്ധിപ്പിക്കേണ്ടത്. ഇതോടെ ഒരാള്‍ക്ക്...
ദില്ലി: ആധാര്‍ തലവേദന ഒഴിയുന്നു. എന്ത് കാര്യത്തിനും ആധാര്‍ നിര്‍ബന്ധമാക്കിയ നടപടി പൊതുജനങ്ങള്‍ക്ക് ഏറെ തലവേദന സൃഷ്ടിച്ചിരുന്നു. വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമൊടുവില്‍ ആധാറെന്ന പ്രതിസന്ധി അവസാനിക്കുകയാണ്. ഇനി ഒരു കാര്യത്തിനും ആധാര്‍ നിര്‍ബന്ധമല്ല. തിരിച്ചറിയല്‍ രേഖയായി ആധാര്‍ തന്നെ വേണമെന്ന് ഇനിയാരും നിര്‍ബന്ധം പിടിക്കില്ല. മൊബൈല്‍...
ന്യൂഡല്‍ഹി: ആധാര്‍ കേസില്‍ സുപ്രീംകോടതി ബുധനാഴ്ച്ച വിധി പറയും. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് ആണ് വിധി പ്രസ്താവിക്കുന്നത്. പൗരന്മാരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ച് ഏകീകൃത തിരിച്ചറിയില്‍ രേഖയായി ഉപയോഗിക്കുന്ന ആധാര്‍, നിര്‍ബന്ധമാക്കുന്നതിന് എതിരെയുള്ള കേസുകളിലാണ് വിധി.
ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയത്...
ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ പൂര്‍ണമായും സുരക്ഷിതമാണെന്ന യുണീക് ഐഡന്റിഫിക്കേഷന്‍ അതോരിറ്റി ഓഫ് ഇന്ത്യയുടെ അവകാശം പൊളിച്ച് ആധാര് വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. പൗരന്മാരുടെ ആധാര് വിവരങ്ങള്‍ ചോര്‍ന്നതായി ദ ട്രിബ്യൂണ്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.
ഓണ്‍ലൈന്‍ ഇടപാട് വഴി അജ്ഞാതരായ കടക്കാരില്‍ നിന്നും ആധാര്‍ വിവരങ്ങള്‍...