Tag: A k Antoni

ഉത്തർപ്രദേശിൽ നടക്കുന്നത് കാട്ടുനീതിയെന്ന് എ കെ ആന്റണി

ഉത്തർപ്രദേശിൽ നിയമവാഴ്ച പൂർണമായും തകർന്നിരിക്കുകയാണെന്ന് മുതിർന്ന് കോൺഗ്രസ് നേതാവ് എ കെ ആന്റണി. തുടർച്ചായി പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്ന കേസുകളുടെ എണ്ണം വർധിക്കുകയാണ്. അതും നല്ലൊരു വിഭാഗം പാവപ്പെട്ട പട്ടികജാതി, വിഭാഗത്തിൽ പെട്ട പെൺകുട്ടികളാണ്. അതിലെ അവസാന സംഭവമാണ് ഹത്‌റാസിൽ നടന്നത്. പ്രതിപക്ഷ പാർട്ടികളും എൻജിഒകളും...
Advertismentspot_img

Most Popular

G-8R01BE49R7