കൊച്ചി:ഈ വര്‍ഷത്തെ ജെ.സി.ഡാനിയേല്‍ പുരസ്‌കാര ജേതാവായ ശ്രീകുമാരന്‍ തമ്പി, തന്റെ പുരസ്‌കാര തുകയില്‍ നിന്നും ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മലയാളചലച്ചിത്ര മേഖലക്ക് സമഗ്ര സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്കായി കേരള സര്‍ക്കാര്‍ നല്‍കുന്ന പുരസ്‌കാരമാണ് ജെ.സി.ഡാനിയേല്‍ അവാര്‍ഡ്.
മലയാള...