തൃശ്ശൂർ: ജില്ലയിൽ ഇന്ന് 9 പേർക്ക് കോവിഡ്.
ഒമ്പതുപേരിൽ 6 പേർ സമ്പർക്കത്തിലൂടെ കോവിഡ് പിടിപെട്ടവർ.14 പേർക്ക് രോഗമുക്തി.
1) നന്തിക്കര സ്വദേശിയായ8 വയസ്സുകാരി (സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഉറവിടം കണ്ടെത്തി കൊണ്ടിരിക്കുന്നു)
2)3.7.20 ന് മസ്കറ്റിൽ നിന്ന് വന്നകൊടുങ്ങല്ലൂർ സ്വദേശി(42 വയസ്സ്, പുരുഷൻ)
3) കൈനൂരിലുള്ള...