Tag: എസ്എസ്എൽസി

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ക്ക് സിലബസ് വെട്ടിച്ചുരുക്കില്ല

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ക്ക് സിലബസ് വെട്ടിച്ചുരുക്കില്ല. പകരം ചോദ്യത്തില്‍ ഓപ്ഷനുകള്‍ കൂടുതല്‍ ഉള്‍പ്പെടുത്തും. ഇത് സംബന്ധിച്ച ശുപാര്‍ശ കരിക്കുലം കമ്മിറ്റി നല്‍കി. ഗ്രൂപ്പ് ചോദ്യങ്ങള്‍ പരീക്ഷയില്‍ ഉള്‍പ്പെടുത്തി കുട്ടികളുടെ ആയാസം കുറയ്ക്കാനാണ് നിര്‍ദേശം. അതേസമയം, ജനുവരി മുതല്‍ സ്‌കൂളുകള്‍ തുറക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. രണ്ട് ബാച്ചുകളായി തിരിച്ചാവും...
Advertismentspot_img

Most Popular