Category: VIDEOS

വേഗം വണ്ടിയെടുത്തില്ലെങ്കില്‍ ചെകിടത്ത് കിട്ടും…… സെയിഫ് അലിഖാന്റ വിരട്ടല്‍ വീഡിയോ

കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ വിധി പ്രസ്താവം കേള്‍ക്കാന്‍ രാജസ്ഥാനിലെത്തിയ നടന്‍ സെയ്ഫ് അലിഖാന്‍ ഡ്രൈവറെ വിരട്ടുന്ന വീഡിയോ പുറത്ത്. വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴായിരുന്നു സംഭവം. വിധി പ്രസ്താവം ഇന്നായതിനാല്‍ മാധ്യമപ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ തടിച്ച് കൂടിയിരുന്നു. സെയ്ഫ് അലിഖാനെ കണ്ടയുടന്‍ മാധ്യമസംഘം അദ്ദേഹത്തേയും കാറിനേയും വളഞ്ഞു....

ദിലീപ് ഒരു വലിയ സ്റ്റാര്‍ ആകണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു, വികാഭരിതനായി ലാല്‍ ജോസ് (വീഡിയോ)

കമ്മാരസംഭവത്തിന്റെ ഓഡിയോ ലോഞ്ചില്‍ പഴയകാലം ഓര്‍ത്തെടുത്ത് ലാല്‍ ജോസ്. അസിസ്റ്റന്റ് ഡയറക്ടേര്‍സ് ആയി ഒരുമുറി പങ്കുവച്ചിരുന്ന കാലത്തും അവന്‍ നടനാകുമെന്ന് ആദ്യം സ്വപ്നം കണ്ടത് ഞാനാണ്. അവനെ കണ്ടാല്‍ ആര്‍ക്കും ആഗ്രഹിക്കാന്‍ തോന്നാത്ത കാലത്ത് അവനൊരു നായകനാകണമെന്നും വലിയ സ്റ്റാര്‍ ആകണമെന്നും ഒരുപാട് ആഗ്രഹിച്ചിരുന്നു....

തളരാതെ പൊരുതുന്നവര്‍ക്ക് വേണ്ടി ഒരു ഗാനം; ‘അവസരം തരൂ’ മലയാളം റാപ്പ് സോങ് കാണാം…

കൂട്ടിലിട്ട തത്ത, ലോക്കല്‍ ഇടി, ഭൂമിദേവി പൊറുക്കണേ, സോഷ്യല്‍ മീഡിയ പെണ്ണ് എന്നീ മലയാളം റാപ്പ് സോങ്ങ്‌സ് ഒരുക്കിയ ഫെജോയുടെ പുതിയ ഗാനം 'അവസരം തരൂ' യൂട്യുബില്‍ വൈറല്‍ ആകുന്നു. കൂട്ടിലിട്ട തത്ത എന്നാ പാടിന്റെ തുടര്‍ച്ച എന്നാ നിലയില്‍ ഒരുക്കിയ ഈ ഗാനത്തില്‍, ചില സിനിമ...

പൊതുവേദിയില്‍ സല്‍മാനും കത്രീനയും ചെയ്തതുകണ്ട് എല്ലാവരും അന്തംവിട്ടു; താരജോഡികള്‍ വീണ്ടും പ്രണയത്തിലേക്ക്…? വീഡിയോ വൈറല്‍

ഗോസിപ്പുകളില്‍ എന്നും നിറഞ്ഞു നിന്ന ബന്ധമായിരുന്നു സല്‍മാന്‍ ഖാന്റേയും കത്രീനയുടേയും പ്രണയം . ഈ പ്രണയവും അധികകാലം നീണ്ടുനിന്നില്ല. ഇരുവരും വേര്‍പിരിയുകയായിരുന്നു. പിന്നീട് ഇപ്പോഴാണ് ടൈഗര്‍ സിന്ദാ ഹേ ചിത്രത്തിലൂടെ ഒരുമിച്ച് അഭിനയിച്ചത്. അതിന് ശേഷം ഇരുവരും ഒരുമിച്ച് പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ തുടങ്ങി. പിണക്കമെല്ലാം...

മോദിയുടെ ത്രികോണാസനം; വീഡിയോ വൈറലാകുന്നു

ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ ആരംഭിച്ചതാണ് യോഗ പരിശീലനത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കല്‍. യോഗ പഠിക്കേണ്ടതിന്റെയും പ്രചരിപ്പിക്കേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതില്‍ മുന്‍പന്തിയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹം യോഗാ അധ്യാപകനായാല്‍ എങ്ങനെയുണ്ടാവുമെന്ന് രസകരമായി പറഞ്ഞുവയ്ക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. മോദി ത്രികോണാസനം...

ഒടിയനെ കാണാന്‍ പോയ സത്യന്‍ അന്തിക്കാടിന്റെ അനുഭവം (വിഡിയോ )

മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ഷൂട്ടിംഗ് കാണാന്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാടും മേജര്‍ രവിയും തേങ്കുറിശ്ശിയിലെത്തി. ഓടിയനെ നേരിട്ടു കണ്ട സത്യന്‍ അന്തിക്കാടിന്റെ അഭിപ്രായം ഇങ്ങനെ. മോഹന്‍ലാലിനെ ഇപ്പോള്‍ കണ്ടാല്‍ പ്രണവിന്റെ ചേട്ടനാണെന്നേ തോന്നൂ എന്നും അദ്ദേഹം പറയുന്നു. സത്യന്‍ അന്തിക്കാടിന്റെ വാക്കുകളിലേക്ക്: ഞാന്‍ തേന്‍കുറിശിയിലാണ്, ഒടിയന്റെ ലൊക്കേഷനില്‍....

സഖാവ് അലക്‌സ് ആയി മമ്മൂട്ടി….

സഖാവ് ആയി മമ്മൂട്ടി പരോള്‍ ട്രെയിലര്‍ പുറത്തിറങ്ങി. ഇടതുപക്ഷ രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ സഖാവ് അലക്‌സ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയിലെ നടനെ മാത്രമാണ് ട്രെയിലറില്‍ നമുക്ക് കാണാന്‍ കഴിയുന്നത്.നവാഗതനായ ശരത്ത് സന്ദിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്...

എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ഗാനം ‘ഏക് ദോ തീന്‍’…. വീണ്ടുമെത്തുന്നു… ഇത്തവണ മാധുരി ഇല്ല, പകരം….

മുംബൈ: മാധുരി ദീക്ഷിതിന്റെ എക്കാലത്തെയും ഹിറ്റ് ഐറ്റം നമ്പര്‍ 'ഏക് ദോ തീന്‍' വീണ്ടും എത്തുന്നു. 1998ല്‍ ഇറങ്ങിയ 'തേസാബ്' എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമാണ് 'ഏക് ദോ തീന്‍'... 'ബാഗി 2' വിലൂടെയാണ് ഗാനം ഒരിക്കല്‍ കൂടി തരംഗമാകാനെത്തുന്നത്. ജാക്വലിന്‍ ഫെര്‍ണാണ്ടസിലൂടെയാണ് പാട്ട്...

Most Popular