Category: BREAKING NEWS

ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയേറ്റര്‍ കത്തിക്കും; പദ്മാവത് റിലീസ് ചെയ്യുന്ന 25ന് ഭാരത് ബന്ധിന് ആഹ്വാനം ചെയ്ത് കര്‍ണി സേന

ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവത് റിലീസ് ചെയ്യുന്ന 25ന് ഭാരത് ബന്ദിന് ആഹ്വാനം നല്‍കി കര്‍ണി സേന. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ കത്തിക്കുമെന്നും കര്‍ണി സേന ഭീഷണിപ്പെടുത്തി. ചിത്രത്തിന്റെ സംവിധായകന്‍ ബന്‍സാലിക്കും നായിക ദീപിക പദുക്കോണിനും വധ ഭീഷണി പുറപ്പെടുവിക്കുകയും ചെയ്തു. ബന്ദ്...

എ.ബി.വി.പി പ്രവര്‍ത്തകന്‍ ശ്യാം പ്രസാദിന്റെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്; കൊലയ്ക്ക് പിന്നില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചതിന്റെ പ്രതികാരം!

പേരാവൂര്‍: എബിവിപി പ്രവര്‍ത്തകനായിരുന്ന ശ്യാം പ്രസാദിന്റെ കൊലപാതകം മുന്‍കൂട്ടി പ്ലാന്‍ ചെയ്തശേഷം നടത്തിയതെന്ന് പൊലീസ്. എസ്ഡിപിഐ പ്രവര്‍ത്തകന്‍ കണ്ണവത്തെ അയ്യൂബിനെ വധിക്കാന്‍ ശ്രമിച്ചതിന്റെ പ്രതികാരമാവാം കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ജനുവരി 11 വൈകുന്നേരമാണ് കണ്ണവം കീഴക്കാലിലെ എസ്.ഡി.പി.ഐ പ്രവര്‍ത്തകനായ ടി.പി അയൂബ് (22) ആക്രമിക്കപ്പെട്ടിരിന്നു....

ഗര്‍ഭിണിയായ യുവതിയെ കൈയ്യും കാലും കൂട്ടി കെട്ടി വായില്‍ തുണി തിരുകി കൂട്ടമാനഭംഗത്തിനിരയാക്കി!!

ലക്നൗ: രാജ്യത്തെ നടുക്കി വീണ്ടുമൊരു കൂട്ടമാനഭംഗം. ഗര്‍ഭിണിയായ യുവതിയെ കൈയ്യും കാലും കൂട്ടി കെട്ടിയ ശേഷം വായില്‍ തുണി തിരുകി കൂട്ടമാനഭംഗത്തിന് ഇരയാക്കി. ഉത്തര്‍പ്രദേശിലാണ് മനുഷ്യമനാക്ഷിയെ നടുക്കിയ സംഭവം അരങ്ങേറിയത്. 32 കാരിയാണ് പീഡനത്തിനിരയായത്. ഇന്നലെ പുലര്‍ച്ചെ നടന്ന സംഭവം ഇന്നാണ് പൊലീസ്...

സന്മനസിന് നന്ദി… യു.ഡി.എഫില്‍ ചേരാനില്ല; സി.പി.ഐ ശവക്കുഴി പാര്‍ട്ടി, തുറന്നടിച്ച് കെ.എം മാണി

കോട്ടയം: യുഡിഎഫില്‍ ചേരാനില്ലെന്ന് കെ.എം മാണി. ഇപ്പോള്‍ സ്വതന്ത്രമായൊരു നിലപാടുണ്ട്. അതില്‍ മാറ്റമില്ല. സമീപനരേഖയുമായി യോജിക്കുന്നവരോട് സഹകരിക്കുമെന്നും മാണി പാലായില്‍ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസിന്റെ സന്മമനസിന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ മാണി വിമര്‍ശിച്ചു. സി പി ഐ ശവക്കുഴിലായ...

ജസ്റ്റിസ് ലോയയുടെ മരണം: ഹര്‍ജി ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും, തിങ്കളാഴ്ച വാദം തുടങ്ങും

ന്യൂഡല്‍ഹി: ജസ്റ്റിസ് ബി.എച്ച്. ലോയയുടെ ദുരൂഹ മരണം സംബന്ധിച്ച ഹര്‍ജി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ജസ്റ്റീസ് അരുണ്‍ മിശ്ര പിന്മാറിയതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് ഹര്‍ജി പരിഗണിക്കുന്നത്. തിങ്കളാഴ്ച ഹര്‍ജി പരിഗണിക്കും. ലോയയുടെ മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ടാണ്...

നോട്ട് അച്ചടിക്കുന്ന പ്രസില്‍ നിന്ന് ജീവനക്കാരന്‍ മോഷ്ടിച്ചത് 90 ലക്ഷം രൂപ..! കടത്തിയിരുന്നത് വസ്ത്രങ്ങളില്‍ ഒളിപ്പിച്ച്

ദേവാസ്: നോട്ട് അച്ചടിക്കുന്ന പ്രസില്‍ നിന്നും 90 ലക്ഷം രൂപ മോഷ്ടിച്ച ജീവനക്കാരന്‍ പിടിയില്‍. ദേവാസിലുള്ള പ്രസിലെ സീനിയര്‍ സൂപ്പര്‍വൈസറായി ജോലി നോക്കിയിരുന്ന മനോഹര്‍ വര്‍മ്മയുടെ വീട്ടില്‍ നിന്നും ഓഫീസ് ലോക്കറില്‍ നിന്നുമാണ് പണം പിടിച്ചെടുത്തത്. അച്ചടിക്കിടെ ഒഴിവാക്കുന്ന നോട്ടുകള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തിന്റെ...

ഒളിവ്‌ ജീവിതത്തിന്റെ വീര ഇതിഹാസങ്ങള്‍ പ്രചരിപ്പിക്കുന്നത് മസ്തിഷ്‌ക പ്രക്ഷാളനത്തിന്റെ ഭാഗമായി… ഇടതുപക്ഷത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് വി.ടി ബല്‍റാം

കൊണ്ടോടി: എ.കെ.ജി പരാമര്‍ശത്തില്‍ പുനര്‍വിചിന്തനമുണ്ടെന്ന് വി.ടി ബല്‍റാം എം.എല്‍.എ. പ്രത്യേക സാഹചര്യത്തിലാണ് അന്ന് അഭിപ്രായം പറയേണ്ടി വന്നതെന്ന് വി.ടി. ബല്‍റാം പറഞ്ഞു. കൊണ്ടോട്ടി മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ എ.കെ.ജി വിവാദത്തെ പരാമര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദവുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന്...

സ്വഭാവ ദൂഷ്യമുണ്ടെന്ന പ്രചരണം അമ്മയെ വേദനിപ്പിച്ചു… ജിത്തുവിന്റെ സ്‌നേഹം നഷ്ടപ്പെടുമെന്ന് അമ്മ ഭയന്നിരുന്നു; കൊട്ടിയം കൊലപാതകത്തില്‍ വെളിപ്പെടുത്തലുമായി സഹോദരി

കൊല്ലം: കൊല്ലം കൊട്ടിയത്ത് പതിനാലുകാരനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി മകള്‍ രംഗത്ത്. അമ്മയ്ക്ക് സ്വഭാവ ദൂഷ്യമുണ്ടെന്ന പ്രചാരണം വേദനിപ്പിച്ചെന്നും ജിത്തുവിന്റെ സ്നേഹം നഷ്ടപ്പെടുമെന്ന് അമ്മ ജയമോള്‍ ഭയന്നിരുന്നതായി മകള്‍ പറഞ്ഞു. അമ്മയ്ക്ക് മാനസിക പ്രശ്നങ്ങളും ഉണ്ടായിരുന്നു. അച്ഛന്റെ വീട്ടില്‍ പോയി വരുമ്പോഴെല്ലാം ജിത്തു...

Most Popular

G-8R01BE49R7