ന്യൂഡല്‍ഹി: ജോസ് കെ.മാണിക്ക് പകരം തന്റെ ഭാര്യ വന്ന് എന്നെ ഒരാള്‍ അപമാനിച്ചെന്ന് പറഞ്ഞാല്‍ അവന്റെ ചെവിക്കുറ്റിക്ക് ഒരടി കൊടുക്കാതെയോ കാല്‍ തല്ലിയൊടിക്കാതെയോ വീട്ടില്‍ പോയി കിടന്നുറങ്ങില്ലെന്ന് ഷോണ്‍ ജോര്‍ജ്. ആത്മാഭിമാനമുള്ള ഒരു മലയാളിക്കും സ്വന്തം ഭാര്യയെ അപമാനിച്ചവന്റെ ചെകിട്ടത്ത് ഒന്ന് കൊടുക്കാതെ വീട്ടില്‍...
ശ്രീനഗര്‍: കശ്മീരിലെ പൂഞ്ചില്‍ പാക് ഷെല്ലാക്രമണത്തില്‍ പ്രദേശവാസികളായ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ രണ്ടു പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തതായി ജമ്മു കശ്മീര്‍ ഡിജിപി എസ്പി വായിദ് പറഞ്ഞു. മരിച്ചവര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ചികില്‍സ നല്‍കി.
ബാലകോട്ട് സെക്ടറിലാണ് പാക്കിസ്ഥാന്‍ രൂക്ഷമായ...
കോട്ടയം: നിഷ ജോസിനെതിരെ ഷോണ്‍ ജോര്‍ജ് നല്‍കിയ പരാതി പൊലീസ് തള്ളി. ഷോണ്‍ നല്‍കിയ പരാതിയില്‍ ഉന്നയിച്ച വകുപ്പുകള്‍ പ്രകാരം അന്വേഷണം നടത്താനാവില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു.
ജോസ് കെ. മാണിയുടെ ഭാര്യയായ നിഷ ജോസിന്റെ 'ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്'...
മലപ്പുറം: കോഴിക്കോട്-പാലക്കാട് ദേശീയ പാതയില്‍ മലപ്പുറം അരിപ്രയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് പാചകവാതകം ചോരുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടം.
ചോര്‍ച്ചയടക്കാനുള്ള ശ്രമങ്ങള്‍ ഇത് വരെ ആരംഭിച്ചിട്ടില്ല. ഐ.ഒ.സി ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തിയാല്‍ മാത്രമേ പ്രവര്‍ത്തി തുടങ്ങാന്‍ സാധിക്കുകയുള്ളു. പൊലീസും ഫയര്‍ഫോഴ്സും സംഭവസ്ഥലത്ത്...
പാലക്കാട്: മണ്ണാര്‍കാട് ഉറങ്ങിക്കിടന്ന അന്യസംസ്ഥാന തൊഴിലാളികള്‍ ബസ് കയറി മരിച്ചു. രണ്ട് ജാര്‍ഖണ്ഡ് സ്വദേശികളാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റു. നിര്‍ത്തിയിട്ട ബസ്സിനടിയില്‍ ഇരുവരും ഉറങ്ങിക്കിടക്കുകയായിരുന്നു. ഇതറിയാതെ ഡ്രൈവര്‍ രാവിലെ ബസ് എടുത്തപ്പോഴാണ് അപകടമുണ്ടായത്. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
മണ്ണാര്‍ക്കാട് കുന്തിപ്പുഴയിലെ മൈതാനത്ത് സ്വകാര്യ...
തലശ്ശേരി: സിപിഐഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി. ജയരാജന് ആര്‍എസ്എസ്-ബിജെപി നേതൃത്വത്തിന്റെ അറിവോടെയുള്ള വധഭീഷണിയെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന്റെ സുരക്ഷ ശക്തമാക്കാന്‍ ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്‍കി.
വാളാങ്കിച്ചാല്‍ മോഹനന്‍ വധക്കേസ് പ്രതി പ്രനൂപാണ് ക്വട്ടേഷന്‍ എടുത്തിരിക്കുന്നത്....
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുമ്പോള്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കാന്‍ സര്‍ക്കാരിന്റെ ദൂര്‍ത്ത്. മേയ് ഒന്നു മുതല്‍ 31 വരെ നടക്കുന്ന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കാന്‍ ചെലവിടുന്നത് 16 കോടി രൂപയെന്നാണ് റിപ്പോര്‍ട്ട്. വാര്‍ഷികാഘോഷത്തിനായുള്ള ചെലവ് 16 കോടിയില്‍ കവിയാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍...