Category: BREAKING NEWS

ആധാര്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനും ജി.എസ്.ടി!!! അഞ്ചുരൂപ അധികം നല്‍കേണ്ടി വരും, അപ്‌ഡേഷന് അടുത്തയാഴ്ചമുതല്‍ 30 രൂപ

ബംഗളുരു: ആധാര്‍ അപ്ഡേറ്റ് ചെയ്യുന്നതിനും ഇനിമുതല്‍ ജി.എസ്.ടി നല്‍കേണ്ടി വരും. ആധാര്‍ അപ്ഡേറ്റ് ചെയ്യുന്നതിന് യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ഈടാക്കുന്നതുകയിന്മേല്‍ 18 ശതമാനം ജിഎസ്ടി കൂടി ചുമത്താന്‍ തീരുമാനമായി. അപ്‌ഡേഷന് ഇനി അഞ്ചുരൂപ അധികം നല്‍കേണ്ടിവരും. നിലവില്‍ ആധാറില്‍ വിവരങ്ങള്‍ പുതുക്കുന്നതിന്...

‘റേഞ്ച് കിട്ടാ പട്ടിക്കാട്ടില്‍ എങ്ങനെ കാണും തുണ്ടുപടം’ ആ സമരം തുണ്ടുപടം കാണാന്‍ സൗകര്യം ആവശ്യപ്പെട്ടായിരുന്നില്ല!!! സമരത്തിന് പിന്നിലെ സത്യാവസ്ഥ ഇതാണ്

തിരുവനന്തപുരം: കുറേ പെണ്‍കുട്ടികള്‍ തങ്ങള്‍ക്ക് അശ്ലീല വീഡിയോകള്‍ കാണാന്‍ സൗകര്യം വേണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്നു എന്ന അടിക്കുറിപ്പോടെ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ ഒരു വീഡിയോ വൈറലായിരിന്നു. ഇത്തരം വിചിത്രമായ ഒരാവശ്യത്തിന് പെണ്‍കുട്ടികള്‍ സമരം ചെയ്യുമോ എന്നൊന്നും ചിന്തിക്കാതെ മലയാളികള്‍ ഈ വീഡിയോ പരമാവധി ഷെയര്‍...

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നടന്‍ അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുംബൈ: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നടന്‍ അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെ മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കടുത്ത ശരീര വേദനയെത്തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചതെങ്കിലും ആശങ്കപ്പെടാനില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പരിശോധനയ്ക്ക് ശേഷം നടനെ രാത്രിയോടെ ഡിസ്ചാര്‍ജ് ചെയ്തെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. വെള്ളിയാഴ്ച പകല്‍...

‘പെണ്‍കുട്ടികളും ബിയര്‍ കഴിക്കാന്‍ തുടങ്ങിയിരിക്കുന്നു, എനിക്ക് ഭയം തോന്നുകയാണ്’ പെണ്‍കുട്ടികളുടെ മദ്യപാനാസക്തിയില്‍ ആകുലത പ്രകടിപ്പിച്ച് ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍

പനാജി: പെണ്‍കുട്ടികളും മദ്യപിക്കാന്‍ തുടങ്ങി എന്ന യാഥാര്‍ത്ഥ്യം തന്നെ ഭയപ്പെടുത്തുന്നുവെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍. നിയമസഭ സംഘടിപ്പിച്ച സംസ്ഥാന യൂത്ത് പാര്‍ലമെന്റില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . 'പെണ്‍കുട്ടികളും ബിയര്‍ കഴിക്കാന്‍ തുടങ്ങിയിരിക്കുന്നു, എനിക്ക് ഭയം തോന്നുകയാണ്. ക്ഷമയുടെ അതിരുകളൊക്കെ അവര്‍ ലംഘിച്ചു കഴിഞ്ഞു....

മാലിദ്വീപില്‍ സര്‍ക്കാരിനെതിരെ വാര്‍ത്ത നല്‍കിയ ഇന്ത്യക്കാരായ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന മാലിദ്വീപില്‍ സര്‍ക്കാരിനെതിരെ വാര്‍ത്ത നല്‍കിയ ഇന്ത്യക്കാരായ രണ്ടു മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഫ്രഞ്ച് വാര്‍ത്താ ഏജന്‍സി എഎഫ്പിയുടെ ലേഖകരായ മണി ശര്‍മയെയും അതീഷ് രാജ് വി പട്ടേലിനെയുമാണ് അറസ്റ്റ് ചെയ്തത്. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് ഇവരെ തടവിലാക്കിയത്....

യു.എസിലെ സാമ്പത്തിക സ്തംഭനം ഒഴിവായി; സെനറ്റിലും കോണ്‍ഗ്രസിലും ധനകാര്യ ബില്‍ പാസാക്കി

വാഷിങ്ടണ്‍: യു.എസിലെ സാമ്പത്തിക സ്തംഭനത്തിന് പരിഹാരമായി. സെനറ്റിലും കോണ്‍ഗ്രസിലും ധനകാര്യ ബില്‍ പാസാക്കിയതോടെയാണ് സാമ്പത്തിക സ്തംഭനത്തിന് അറുതിയായത്. ധനബില്‍ പാസാക്കാത്തതിനെ തുടര്‍ന്ന് മൂന്നാഴ്ചയ്ക്കിടെ രണ്ടാംതവണയും ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇതോടെ അവസാനിച്ചത്. റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള കോണ്‍ഗ്രസില്‍ 186നെതിരെ 240വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. സൈനിക-ആഭ്യന്തര...

‘തെരഞ്ഞെടുപ്പ് ഹിന്ദുവിന് ബെല്ലാരിയിലേക്ക് സ്വാഗതം’ കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തുന്ന രാഹുലിനെ പരിഹസിച്ച് യെദിയൂരപ്പ

ബംഗളുരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹാസിച്ച് കര്‍ണാടക ബി.ജെ.പി പ്രസിഡന്റ് ബി.എസ്.യെദിയൂരപ്പ. തെരഞ്ഞെടുപ്പ് ഹിന്ദുവിന് ബെല്ലാരിയിലേക്ക് സ്വാഗതം എന്ന് പറഞ്ഞുകൊണ്ട് ട്വിറ്ററിലൂടെയായിരുന്നു യദിയൂരപ്പയുടെ പരിഹാസം. ഇന്ത്യയില്‍ എവിടെയെല്ലാം രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയോ അവിടെയൊക്കെ ബി.ജെ.പി...

എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത്് കൊലപ്പെടുത്തി!! കേസന്വേഷിക്കാന്‍ മുന്നില്‍ നിന്നു, ഒടുവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കുടുങ്ങിയതിങ്ങനെ

ശ്രീനഗര്‍: എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ആദ്യ ഘട്ടത്തില്‍ പരാതി അന്വേഷിച്ച ഉദ്യോഗസ്ഥന്‍ പിടിയില്‍. കഴിഞ്ഞമാസമാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന തരത്തില്‍ പരാതി ഉയര്‍ന്നത്. തുടര്‍ന്ന് കേസന്വേഷിക്കാന്‍ ദീപക് ഖുജാരിയ എന്ന സ്പെഷ്യല്‍ പൊലീസ് ഓഫീസറെ നിയമിച്ചിരുന്നു. ഒരാഴ്ചയ്ക്കുശേഷം പൊലീസ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും...

Most Popular