Category: BREAKING NEWS

നിങ്ങളുടെ മൊബൈല്‍ നമ്പര്‍ മാറാന്‍ ഇനി കുറച്ചു സമയം മാത്രം; രാജ്യത്തെ മൊബൈല്‍ നമ്പറുകള്‍ ഇനി 13 അക്കമാകും

ന്യൂഡല്‍ഹി: ജൂലൈ മുതല്‍ രാജ്യത്തെ മൊബൈല്‍ നമ്പറുകള്‍ 13 അക്കമാക്കാന്‍ തീരുമാനം. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ടെലികോം ഡിപ്പാര്‍ട്ട്‌മെന്റാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിലെ 10 അക്കമുള്ള നമ്പരുകള്‍ ഇനിയുണ്ടാകില്ല. നിലവില്‍ 10 അക്കമുള്ള നമ്പറുകള്‍ 2018 ഡിസംബര്‍ 18ന് മുമ്പായി 13...

കോടിയേരി തുടരും; വി.എസിനെ നിലനിര്‍ത്തുമോ..? സിപിഎം സംസ്ഥാന സമ്മേളനത്തിന് നാളെ തുടക്കം

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരും. കോടിയേരി മാറേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര നേതാക്കള്‍ അറിയിച്ചു. വിഎസിനെ സംസ്ഥാന സമിതിയിലെ ക്ഷണിതാവായി നിലനിര്‍ത്തിയേക്കും. മറിച്ചാണെങ്കില്‍ ഒഴിവാകാനുള്ള താല്‍പര്യം വിഎസ് പ്രകടിപ്പിക്കണം. 87 അംഗ കമ്മിറ്റിയെയാണു കഴിഞ്ഞതവണ തിരഞ്ഞെടുത്തത്. കേന്ദ്രകമ്മിറ്റി നിര്‍ദേശിച്ചിരിക്കുന്നത് 80 അംഗ...

ഐ.എസുമായി ബന്ധം: ജാര്‍ഖണ്ഡില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് നിരോധനം

ജാര്‍ഖണ്ഡ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്വാധീനത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നാരോപിച്ച് ജാര്‍ഖണ്ഡില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ സര്‍ക്കാര്‍ നിരോധിച്ചു. ആഭ്യന്തര മന്ത്രാലയം മുന്നോട്ട് വച്ച നിര്‍ദ്ദേശത്തിന് നിയമ വകുപ്പിന്റെ പിന്തുണകൂടി ലഭിച്ചപ്പോഴാണ് ഈ തീരുമാനമെന്ന് ചൊവ്വാഴ്ച്ച പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. പല...

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; കര്‍ണാടകയില്‍ മലയാളി വിദ്യാര്‍ഥിനിയെ കുത്തിക്കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു!!!

സുളള്യ: പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിന് തുടര്‍ന്ന് കര്‍ണാടകയില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്ന ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാസര്‍കോട് ബദിയടുക്ക സ്വദേശിയായ അക്ഷിതയാണ് മരിച്ചത്. സംഭവത്തില്‍ സഹപാഠിയായ നെല്ലൂര്‍ സ്വദേശി കാര്‍ത്തിക് പിടിയിലായി. കോളേജില്‍നിന്നും മടങ്ങുന്ന വഴി സുള്ള്യ ബസ് സ്റ്റാന്‍ഡില്‍വച്ചാണ് പ്രതി അക്ഷിതയെ കുത്തിയത്. കൃത്യത്തിന് ശേഷം...

ബാങ്കുകളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം കേന്ദ്രസര്‍ക്കാര്‍ തകര്‍ത്തു; വഞ്ചനയ്ക്ക് ഇരയായ ബാങ്കുകള്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ ദ്രോഹിക്കുകയാണെന്നും മമതാ ബാനര്‍ജി

ബാങ്കുകളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം കേന്ദ്ര സര്‍ക്കാര്‍ തകര്‍ത്തുവെന്നും തങ്ങളുടെ പണം എവിടെ സുരക്ഷിതമായി സൂക്ഷിക്കാന്‍ സാധിക്കുമെന്ന ആശങ്കയിലാണ് ജനങ്ങളെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇതിനു കാരണം ബാങ്കുളെ വഞ്ചിക്കുന്നതിനുള്ള അവസരം കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നതാണ്. വഞ്ചനയ്ക്ക് ഇരയായ ബാങ്കുകള്‍ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ...

യു.എസിന്റെ മുഖ്യശത്രുക്കള്‍ റഷ്യയും ഉത്തരകൊറിയയും എന്ന് റിപ്പോര്‍ട്ട്!! മൂന്നും നാലും സ്ഥാനത്ത് ചൈനയും ഇറാനും

വാഷിംഗ്ടണ്‍: യുഎസ് പൗരന്മാരുടെ മനസിലെ പ്രധാനശത്രുക്കള്‍ റഷ്യയും ഉത്തരകൊറിയയുമാണെന്ന് പഠന റിപ്പോര്‍ട്ടുകള്‍. ഗാലപ്പ് ഇന്റര്‍നാഷണല്‍ പബ്ലിക് ഒപ്പീനിയന്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. 2016നെ അപേക്ഷിച്ച് ഉത്തരകൊറിയ യുഎസിന്റെ മുഖ്യ ശത്രുവാണെന്ന് കരുതുന്നവരുടെ എണ്ണത്തില്‍ 35 ശതമാനത്തിന്റെ വര്‍ധനവാണുള്ളത്. റഷ്യയയാണ് മുഖ്യ എതിരാളിയെന്ന് കരുതുന്നവരുടെ...

കമല്‍ ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഇന്ന്; ചടങ്ങില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പങ്കെടുക്കും

ചെന്നൈ: രാഷ്ട്രീയ ലോകം ഉറ്റുനോക്കിക്കൊണ്ടിരുന്ന നടന്‍ കമല്‍ ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഇന്ന് മധുരയില്‍ നടക്കും. ഇന്നു തന്നെയാണ് താരത്തിന്റെ തമിഴ്നാട് പര്യടനവും ആരംഭിക്കുന്നത്. സ്വദേശമായ രാമനാഥപുരത്ത് നിന്നാണ് കമല്‍ ഹാസന്‍ പര്യടനം ആരംഭിക്കുന്നത്. ഘട്ടം ഘട്ടമായാണ് പര്യടനം നടക്കുന്നത്. ഇന്ന് നടക്കുന്ന...

പിഎന്‍ബി തട്ടിപ്പ്; വിപുല്‍ അംബാനി അറസ്റ്റില്‍; കുടുങ്ങിയത് മുകേഷ് അംബാനിയുടെ അടുത്ത ബന്ധു

മുംബൈ: പഞ്ചാബ് നാഷനല്‍ ബാങ്കില്‍ (പിഎന്‍ബി) നടന്ന ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് വിപുല്‍ അംബാനിയെ സിബിഐ അറസ്റ്റ് ചെയ്തു. പിഎന്‍ബിയിലെ 11,400 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ടു നീരവ് മോദിയുടെ വജ്രാഭരണ കമ്പനിയായ ഫയര്‍ സ്റ്റാറിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസറായിരുന്നു വിപുല്‍. മുംബൈയില്‍ വച്ചായിരുന്നു...

Most Popular