Category: BREAKING NEWS

നീരവ് മോദിയുടെ സഹോദരന്‍ 50 കിലോ സ്വര്‍ണവുമായി ദുബായില്‍ നിന്ന് മുങ്ങി!!! വിവരം പുറത്ത് വിട്ടത് എന്‍ഫോഴ്‌സ്‌മെന്റ്

മുംബൈ: സാമ്പത്തിക തട്ടിപ്പ് കേസില്‍ രാജ്യം വിട്ട നീരവ് മോദിയുടെ അര്‍ധ സഹോദരന്‍ നിഹാല്‍ 50 കിലോ സ്വര്‍ണവുമായി ദുബായില്‍ നിന്നും മുങ്ങിയതായി റിപ്പോര്‍ട്ട്. എന്‍ഫോഴ്സ് ഡയറക്ടറേറ്റാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. നീരവ് മോദിയുടെ റീടെയില്‍ ഔട്ലെറ്റുകള്‍ വഴി വില്‍ക്കാന്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവുമായാണ് കടന്നുകളഞ്ഞതെന്ന്...

കുമ്മനത്തിന് മാത്രമല്ല, ഉമ്മനും ഉയര്‍ന്ന കേന്ദ്ര തലത്തിലേക്ക്…; ഉമ്മന്‍ ചാണ്ടിയ്ക്ക് പുതിയ ചുമതല; എഐസിസി ജനറല്‍ സെക്രട്ടറി പദത്തിലേക്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്‌സിന്‍രെ നേതൃസ്ഥാനത്ത് മാറ്റങ്ങളുമായി ഹൈക്കമാന്‍ഡ്.മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേരള മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി എ ഐ സി സി ജനറല്‍ സെക്രട്ടറി പദത്തിലേക്ക്. ആന്ധ്രപ്രദേശിന്റെ ചുമതലയാണ് അദ്ദേഹത്തിന് നല്‍കുക. നിലവില്‍ മുതിര്‍ന്ന നേതാവ് ദിഗ്‌വിജയ് സിങ്ങിനാണ് ആന്ധ്രാപ്രദേശിന്റെ ചുമതല. ദിഗ് വിജയ്...

സിപിഎമ്മിന് തലവേദനയായി വീണ്ടും ബന്ധു നിയമനം; മന്ത്രി ജി സുധാകരന്റെ ഭാര്യയുടെ നിയമനം വിവാദത്തില്‍; നിയമനം പുതിയ തസ്തിക സൃഷ്ടിച്ചെന്ന് ആരോപണം

തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയില്‍ സ്വാശ്രയ കോഴ്സുകളുടെ ഡയറക്ടറായി മന്ത്രി ജി സുധാകരന്റെ ഭാര്യയെ നിയമിച്ചത് വിവാദത്തിലേക്ക്. ഓരോ കോഴ്സിനും ഒരു ഡയറക്ടര്‍ എന്ന നിലവിലെ സ്ഥിതി മാറ്റി ഒറ്റ ഡയറക്ടര്‍ എന്ന പുതിയ തസ്തിക ഉണ്ടാക്കിയാണ് നിയമനം. മന്ത്രി ജി.സുധാകരന്റെ ഭാര്യ ഡോക്ടര്‍ ജൂബിലി നവപ്രഭയെ...

ഐ.പി.എല്‍ ചാമ്പ്യന്മാരെ ഇന്നറിയാം; ചെന്നൈയും ഹൈദരാബാദും ഇന്ന് നേര്‍ക്കുനേര്‍

മുംബൈ: ഐ പി എല്‍ ഫൈനലിസ്റ്റുകളെ ഇന്നറിയാം. ചെന്നൈ സൂപ്പര്‍ കിംഗ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും ഇന്ന് നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. മുംബൈയില്‍ വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. അന്‍പത്തിയൊന്‍പത് മത്സരങ്ങള്‍ക്കൊടുവില്‍ കലാശപ്പോരാട്ടത്തിന് നേര്‍ക്കുനേര്‍ വരുന്നത് പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍. ധോണിയുടെ ചെന്നൈ സൂപ്പര്‍...

കേരളത്തിന് ഔദ്യോഗിക പ്രാര്‍ത്ഥനാ ഗാനം വേണമെന്ന് മുഖ്യമന്ത്രി; വിശ്വാസമില്ലാത്തവരും നിലവിളക്ക് കൊളുത്തുന്നുണ്ട്; അതിനെ ദീപമായി കണ്ടാല്‍ മതി; കേരളത്തില്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ കുറഞ്ഞുവരുകയാണെന്നും പിണറായി വിജയന്‍

തൃശൂര്‍: കേരളത്തിന് ഒരു ഔദ്യോഗികഗാനം തെരഞ്ഞെടുക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുചടങ്ങുകളിലെ ചില പ്രാര്‍ത്ഥനാഗാനങ്ങള്‍ അരോചകമാണെന്നും ഇതിന് പ്രതിവിധിയായി പൊതുവായ ഗാനം വേണമെന്നും ഇതിന്റെ ഉത്തരവാദിത്വം സാഹിത്യ അക്കാദമിയെ ഏല്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി സാംസ്‌കാരിക പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍...

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വൈകിയാല്‍ വന്‍തുക പിഴ

തൃശ്ശൂര്‍: 2017-28 സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ചുള്ള ആദായനികുതി റിട്ടേണ്‍ ജൂലായ് 31നകം സമര്‍പ്പിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്. അവസാനതീയതിക്കുശേഷം റിട്ടേണ്‍ സമര്‍പ്പിക്കുന്നവരില്‍നിന്ന് 5,000 രൂപ പിഴയീടാക്കും. ഡിസംബര്‍ 31 കഴിഞ്ഞാല്‍ പിഴ പതിനായിരമാക്കും. മാര്‍ച്ച് 31നു ശേഷവും റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍...

ഇന്ത്യ- ശ്രീലങ്ക ടെസ്റ്റ് മത്സരം ഒത്തുകളി,അന്വേഷണം പ്രഖ്യാപിച്ച് ഐ.സി.സി

മുംബൈ: പന്ത് ചുരണ്ടല്‍ വിവാദത്തിനുശേഷം വീണ്ടും നാണംകെട്ട് ക്രിക്കറ്റ് ലോകം. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യ- ശ്രീലങ്ക ടെസ്റ്റ് മത്സരം ഒത്തുകളിയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. അല്‍ ജസീറയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ ഐ.സി.സി അന്വേഷണം പ്രഖ്യാപിച്ചു. നാളെ ഇത് സംബന്ധിച്ച വീഡിയോ...

കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് – ജെഡിഎസ് തര്‍ക്കം; പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ, ആത്മാഭിമാനം പണയം വച്ച് മുഖ്യമന്ത്രിയായി തുടരില്ലെന്ന് കുമാരസ്വാമി

ബെംഗലുരു: കർണ്ണാടകത്തിൽ അധികാരത്തിലേറിയ കോൺഗ്രസ് – ജെഡിഎസ് സർക്കാരിൽ ചില തർക്കങ്ങൾ ഉണ്ടെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. എന്നാൽ ഈ തർക്കം സഖ്യകക്ഷി ഭരണത്തിന് യാതൊരു കേടുപാടും വരുത്തില്ലെന്നും വേഗത്തിൽ ചർച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. “ഒരു വിഷയവും അഭിമാന പ്രശ്നമായി കാണുന്നില്ല. എല്ലാ...

Most Popular