Category: BREAKING NEWS

ജെസ്‌നയുടെ തിരോധാനം: പോലീസ് അജ്ഞാത മൃതദേഹങ്ങള്‍ പരിശോധിക്കുന്നു, പരിശോധന കേരളം,തമിഴ്‌നാട്, കര്‍ണാടക, ഗോവ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്

പത്തനംതിട്ട: ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പുതിയ നീക്കവുമായി പോലീസ്. അന്വേഷണത്തിന്റെ ഭാഗമായി പലയിടങ്ങളിലായി കണ്ടെത്തിയ അജ്ഞാത മൃതദേഹങ്ങള്‍ പരിശോധിക്കുകയാണ് പോലീസ്. കേരളം, തമിഴ്നാട്, കര്‍ണാടക, ഗോവ എന്നിവിടങ്ങളില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ജെസ്ന അപായപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ക്രൈം റെക്കോഡ്സ്...

അമ്മയുടെ ജനറല്‍ ബോഡി യോഗം ഇന്ന്; മാധ്യമങ്ങള്‍ക്ക് വിലക്ക്, വിഭാഗീയത വില്ലനായേക്കും

കൊച്ചി: താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ ഇന്ന് ചുമതല ഏല്‍ക്കും. യോഗത്തില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാധ്യമങ്ങളെ ഒഴിവാക്കിയാണ് യോഗം നടക്കുക. ആഭ്യന്തര പ്രശ്നങ്ങള്‍ക്കും അസ്വാരസ്യങ്ങള്‍ക്കും ഇടയിലാണ് ഇന്ന് അമ്മയുടെ ജനറല്‍ ബോഡി യോഗം നടക്കുന്നത്....

സരിത എസ് നായര്‍ രാഷ്ട്രീയത്തിലേക്ക്; പാര്‍ട്ടി നേതാവിന്റെ സ്ഥിരീകരണം

നാഗര്‍കോവില്‍: സോളര്‍ കേസ് പ്രതി സരിത എസ്.നായര്‍ രാഷ്ട്രീയത്തിലേക്ക് കടക്കുന്നു. ആര്‍കെ നഗര്‍ എംഎല്‍എയായ ടിടിവി ദിനകരന്റെ 'അമ്മ മക്കള്‍ മുന്നേറ്റ കഴക'ത്തില്‍ ചേരാനാണു സരിത താല്‍പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ഇക്കാര്യം പാര്‍ട്ടിയുടെ നേതാക്കളിലൊരാളായ കെ.ടി. പച്ചമാലിനെ സരിത അറിയിച്ചു. വിവരം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുമെന്നും അന്തിമ...

വി.എസ്. ഗോളടിച്ചു……!!! പിണറായിയെ കടത്തി വെട്ടി അപ്രതീക്ഷിത നീക്കം; റെയില്‍വേ മന്ത്രിയെ നേരിട്ട് കണ്ട് കഞ്ചിക്കോട് കോച്ച് ഫാക്ടറി യാഥാര്‍ഥ്യമാക്കുമെന്ന് ഉറപ്പ് മേടിച്ചു; പിണറായിക്കെതിരേ വിമര്‍ശനവും

ന്യൂഡല്‍ഹി: കേന്ദ്ര പദ്ധതി മുടങ്ങാതിരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കടത്തിവെട്ടി വി.എസ്. അച്യുതാനന്ദന്റെ അപ്രതീക്ഷിത നീക്കം. കേന്ദ്ര സര്‍ക്കാര്‍ പിന്‍മാന്‍ മാറാന്‍ സാധ്യത കണ്ടതോടെ കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കു വേണ്ടി റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന്റെ ഓഫിസില്‍ നേരിട്ടെത്തിയാണ് മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ഏവരെയും...

കേരളത്തില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത, ജാഗ്രതാ നിര്‍ദ്ദേശം

കൊച്ചി: കേരളത്തില്‍ 26, 27 തീയതികളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിലെ ചില സ്ഥലങ്ങളില്‍ മാത്രമാകും മഴ പെയ്യുക. ഏഴു മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴയാകും ലഭിക്കും. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35...

വീട്ടമ്മയായ യുവതിയുമായി ബന്ധമുണ്ടെന്ന ആരോപിച്ച് ഭര്‍ത്താവ് രംഗത്ത് എത്തിയത് വഴിത്തിരിവായി; ലൈംഗീകാരോപണത്തില്‍ കുടുങ്ങിയ അഞ്ച് വൈദികരെ പുറത്താക്കി ഓര്‍ത്തഡോക്സ് സഭ,

കോട്ടയം: ലൈംഗീകാരോപണത്തില്‍ കുടുങ്ങിയ വൈദികര്‍ക്കെതിരെ നടപടി. പരാതിയുയര്‍ന്ന അഞ്ച് വൈദികരെയും അന്വേഷണ വിധേയമായി ഓര്‍ത്തഡോക്സ് സഭ നേതൃത്വം സസ്പെന്റ് ചെയ്തു. വീട്ടമ്മയായ യുവതിയുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന ആരോപിച്ച് ഭര്‍ത്താവ് രംഗത്ത് എത്തിയതോടെയാണ് സംഭവം പുറത്തായത്. ഇത് സോഷ്യല്‍ മീഡിയയിലടക്കം വന്‍ ചര്‍ച്ചയായതോടെ നേതൃത്വം ഇടപെടുകയായിരുന്നു. നിരണം...

പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നിഷേധിച്ച നടപടി രാജ്യത്തിന്റെ ചരിത്രത്തിലാദ്യം, സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കേന്ദ്രത്തിന്റെ വേണ്ടത്ര പിന്തുണ കിട്ടുന്നില്ലെന്ന് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ വികസനത്തിന് കേന്ദ്രനയങ്ങള്‍ തടസ്സമാവുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വാണിജ്യമന്ത്രി സുരേഷ് പ്രഭുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി വിമര്‍ശനമുന്നയിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കേന്ദ്രത്തിന്റെ വേണ്ടത്ര പിന്തുണ...

സിറോ മലബാര്‍ സഭയില്‍ അനുനയ നീക്കം,പ്രശ്ന പരിഹാരത്തിന് വിശ്വാസികള്‍ സഹകരിക്കണമെന്ന് ജേക്കബ് മനത്തോടത്ത്

കൊച്ചി:സിറോ മലബാര്‍ സഭയുടെ വിവാദമായ ഭൂമിയിടപാടില്‍ അനുനയത്തിന് പുതിയ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററുടെ നീക്കം. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കണമെന്നും പ്രശ്നപരിഹാരത്തിന് വിശ്വാസികള്‍ സഹകരിക്കണമെന്നും ആവശ്യപ്പെടുന്ന സര്‍ക്കുലര്‍ നാളെ പള്ളികളില്‍ വായിക്കും. അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് ആണ് സര്‍ക്കുലര്‍ തയാറാക്കിയിരിക്കുന്നത്. വിവാദ ഇടപാടില്‍ അനാവശ്യ ചര്‍ച്ച വേണ്ടെന്ന്...

Most Popular