Category: BREAKING NEWS

ഈ ലോകകപ്പിലെ ആദ്യ പോരാട്ടത്തിനൊരുങ്ങി അര്‍ജന്റീന; എല്ലാ കണ്ണുകളും മെസിയിലേക്ക്

സോച്ചി: റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ കന്നി പോരാട്ടം ഇന്ന്. ഐസ്ലന്‍ഡാണ് എതിരാളി. മോസ്‌കോയിലെ സ്പാര്‍ട് അരീന സ്റ്റേഡിയത്തില്‍ ഇന്ന് വൈകുന്നേരം 6.30നാണ് മത്സരം. സൂപ്പര്‍ താരം ലയണല്‍ മെസിയാണ് ഇന്ന് ഏവരുടെയും ശ്രദ്ധാകേന്ദ്രം. പോര്‍ച്ചുഗല്‍-സ്പെയ്ന്‍ സൂപ്പര്‍ പോരാട്ടം സമനിലയിലായി(33). ഈ ലോകകപ്പിലെ ആദ്യ ഹാട്രിക് നേട്ടം...

ഈ ലോകകപ്പിലെ ആദ്യത്തെ ഹാട്രിക് കുറിച്ച് റൊണാള്‍ഡോ; സ്‌പെയിന്‍- പോര്‍ച്ചുഗല്‍ പോരാട്ടം സമനിലയില്‍ (വീഡിയോ)

സോച്ചി: കരുത്തന്‍മാരുടെ പോരാട്ടത്തില്‍ ആവേശം ഒട്ടും കുറഞ്ഞില്ല. ഇരുടീമുകളും മികച്ച ഏറ്റുമുട്ടല്‍നടത്തി. ഒടുവില്‍ സമനിലയില്‍ ഒതുങ്ങി. ഈ പോരാട്ടം റൊണാള്‍ഡോയും റാമോസും തമ്മിലായിരുന്നില്ല. റൊണാള്‍ഡോയും സ്‌പെയിനും തമ്മിലായിരുന്നു. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക് കുറിച്ച സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികവില്‍ സ്‌പെയിനെതിരെ പോര്‍ച്ചുഗലിന്...

ഈ ലോകകപ്പിലെ ആദ്യ സെല്‍ഫ് ഗോള്‍; അധിക സമയത്തെ അബദ്ധം; ഇറാനെതിരേ മോറോക്കയ്ക്ക് പിഴച്ചു

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: 2018 ലോകകപ്പിലെ ആദ്യ സെല്‍ഫ് ഗോള്‍ പിറന്നു. ഇറാനെതിരായ മത്സരത്തില്‍ അധികസമയത്തെ അബദ്ധത്തിലൂടെ മോറോക്കോയ്ക്ക് തോല്‍വി. കളി ആരംഭിച്ചതുമുതല്‍ മികച്ച കളിയിലൂടെ ആകര്‍ഷിച്ച മൊറോക്കോയ്ക്ക് ഒടുവില്‍ പിഴച്ചു.. കൂടുതല്‍ സമയവും കാഴ്ചക്കാരുടെ റോളില്‍ ആയിരുന്നു ഇറാന്‍. എന്നിട്ടും, ഇന്‍ജുറി ടൈമില്‍ മൊറോക്കോ...

കോച്ച് ഫാക്ടറിക്കായി മുഖ്യമന്ത്രിയുടെ ഇടപെടല്‍

തിരുവനന്തപുരം: റെയില്‍വേ കോച്ച് ഫാക്ടറി കഞ്ചിക്കോട് തന്നെ സ്ഥാപിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്‍ റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന് കത്തയച്ചു. ഫാക്ടറി സ്ഥാപിക്കാനുള്ള തീരുമാനം 2008-09 ലെ റെയില്‍ ബജറ്റില്‍ പ്രഖ്യാപിച്ചതാണ്. പിന്നോക്ക ജില്ലയായ പാലക്കാട് ഫാക്ടറി സ്ഥാപിക്കുന്നതിന്ു സര്‍ക്കാര്‍ എല്ലാ പിന്തുണയും പ്രഖ്യാപിച്ചിരുന്നു....

പുഷ് ബാക്ക് സീറ്റുകള്‍, സിസിടിവി ക്യാമറ, ജിപിഎസ്..! കെഎസ്ആര്‍ടിസി ഇനി വേറെ ലെവലാ…

തിരുവനന്തപുരം: പുഷ് ബാക്ക് സീറ്റ് ഉള്‍പ്പടെ ആധുനിക സംവിധാനങ്ങളടങ്ങിയ ഇലക്ട്രിക് ബസ് ഇനി കെഎസ്ആര്‍ടിസി ബസ് ആയി കേരളത്തില്‍ ഓടും. ജൂണ്‍ 18 മുതല്‍ ആണ് സര്‍വീസ് ആരംഭിക്കുന്നത്. തിരുവനന്തപുരം നഗരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 15 ദിവസത്തേക്കാണ് ബസ് ഓടിക്കും. അതിനുശേഷം കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍...

അവസാന നിമിഷം കൈവിട്ട് ഈജിപ്ത്; ഒരു ഗോളിന്റെ ജയവുമായി ഉറുഗ്വേയുടെ വരവ്

എകാതെറിന്‍ബര്‍ഗ്: കളിയുടെ അവസാനഘട്ടംവരെ ഉറുഗ്വേയെ വരിഞ്ഞു മുറുക്കിയ ഈജിപ്തിന് ഒരു നിമിഷം പിഴച്ചു. ഒരു ഗോളിന്റെ ജയവുമായി ഉറുഗ്വേ ലോകകപ്പില്‍ വരവറിയിച്ചു. ലൂയി സുവാരസും എഡിസന്‍ കവാനിയും ഉള്‍പ്പെട്ട സൂപ്പര്‍താര നിരയെ 88 മിനിറ്റോളം പിടിച്ചുകെട്ടിയിട്ടെങ്കിലും അവസാന നിമിഷം വഴങ്ങിയ ഒരേയൊരു ഗോളില്‍ ഈജിപ്തിന്...

വീട്ടമ്മയുമായി ചാറ്റിങ് നടത്തി നാല് യുവാക്കള്‍ തട്ടിയെടുത്തത് 10 ലക്ഷം രൂപ; ഒടുവില്‍ സിനിമാ സ്റ്റൈലില്‍ പൊലീസ് കീഴടക്കി

തൃശൂര്‍: വീട്ടമ്മയായ യുവതിയെ ചാറ്റ് ചെയ്ത് കബളിപ്പിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്ത യുവാക്കളായ പ്രതികളെ പൊലീസ് സിനിമാ സ്റ്റൈലില്‍ അറസ്റ്റ് ചെയ്തു. വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പത്തുലക്ഷം കവര്‍ന്ന യുവാക്കളെയാണ് തന്ത്രപരമായ നീക്കത്തിലൂടെ പൊലീസ് കുടുക്കി. വലപ്പാട്...

ട്രംപിനും മക്കള്‍ക്കുമെതിരേ കേസെടുത്തു; നിയമങ്ങള്‍ വളച്ചൊടിച്ചു

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സന്നദ്ധസംഘടനയായ ട്രംപ് ഫൗണ്ടേഷനെതിരെ ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ കേസെടുത്തു. ഫെഡറല്‍ നിയമങ്ങള്‍ ലംഘിച്ചു പ്രവര്‍ത്തിച്ചെന്ന് ആരോപിച്ചാണു ട്രംപ്, മക്കളായ ഡോണള്‍ഡ് ജൂനിയര്‍, ഇവാങ്ക എന്നിവര്‍ക്കെതിര കേസെടുത്തത്. ഫൗണ്ടേഷന്റെ പ്രവര്‍ത്തനത്തില്‍നിന്ന് ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും 2016ലെ...

Most Popular