Category: BREAKING NEWS

ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ട സമയ പരിധി നീട്ടി

ന്യൂഡല്‍ഹി: ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ട സമയ പരിധ അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ നീട്ടി. ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ഇന്നലെ അര്‍ധരാത്രിയോടെ അവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ സമയ പരിധി നീട്ടിയത്. പുതിയ ഉത്തരവ് അനുസരിച്ച് 2019 മാര്‍ച്ച് 31 ആണ് അവസാന...

സി.എം.ഡി അറിയാതെ കെ.എസ്.ആര്‍.ടി.സിയില്‍ ഇനി ഒരില പോലും ചലിക്കില്ല!!! പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് മാതൃകയില്‍ രഹസ്യാന്വേഷണ വിഭാഗം രൂപീകരിച്ചു

തിരുവനന്തപുരം: കെഎസ്ആര്‍ടിസി യൂണിറ്റുകളില്‍ സി.എം.ഡി അറിയാതെ ഇനി ഒരു ഇല പോലും ചലിക്കില്ല. യൂണിറ്റുകളിലെ ചെറുചലനം പോലും നിരീക്ഷിക്കാന്‍ പൊലീസ് സ്പെഷല്‍ ബ്രാഞ്ച് മാതൃകയില്‍ രഹസ്യാന്വേഷണ വിഭാഗം രൂപീകരിച്ചു. സര്‍വീസ് നടത്താതെ ബസുകള്‍ വെറുതേയിടുക, ഡ്യൂട്ടി സമയത്ത് ജോലി ചെയ്യാതിരിക്കുക, സിംഗിള്‍ ഡ്യൂട്ടിയുടെ പേരു...

ഫ്രാന്‍സിന്റെ യുവനിരയോട് തോറ്റ് അര്‍ജന്റീന പുറത്ത്, വിജയം മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക്

മോസ്‌ക്കോ: റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ മുന്നേറ്റത്തിന് കസാനില്‍ വിരാമം. ആക്രമണ ഫുട്‌ബോളുമായി കളം നിറഞ്ഞ ഫ്രാന്‍സിന്റെ യുവനിരയോട് തോറ്റ് അര്‍ജന്റീന പുറത്തായി. മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ഫ്രാന്‍സിന്റെ വിജയം. ഈ വിജയത്തോടെ ഫ്രാന്‍സ് ക്വാര്‍ട്ടറിലെത്തി. പോര്‍ച്ചുഗല്‍യുറഗ്വായ് പ്രീക്വാര്‍ട്ടര്‍ മല്‍സര വിജയികളാണ് അവിടെ ഫ്രാന്‍സിന്റെ എതിരാളികള്‍....

തന്നെ ലൈംഗികമായി ബിഷപ്പിനെതിരെയുള്ള പരാതിയില്‍ ഉറച്ച് നില്‍ക്കുന്നു, നിയമനടപടികളുമായി മുന്നോട്ട് പോകും:’എല്ലാ കാര്യങ്ങളും അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ടെന്ന് പീഡനത്തിനിരയായ കന്യാസ്ത്രീ

കോട്ടയം: തന്നെ ലൈംഗികമായി പീഡിപ്പിച്ച കത്തോലിക്കാ സഭ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് പീഡനത്തിനിരയായ കന്യാസ്ത്രീ. ഇപ്പോള്‍ തല്‍ക്കാലം പരസ്യമായ പ്രതികരണത്തിന് താല്‍പ്പര്യമില്ലെന്നും അവര്‍ പറഞ്ഞു.'എല്ലാ കാര്യങ്ങളും അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ കൂടുതല്‍ പ്രതികരണത്തിനില്ല. വിഷയവുമായി ബന്ധപ്പെട്ട് സഭാ നേതൃത്വത്തിനും പൊലീസിലും...

ബിഷപ്പിനെതിരായ പീഡന പരാതിയില്‍ നാലുവര്‍ഷമായിട്ടും പരിഹാരമില്ലാത്തത് ദുഃഖകരം, കത്തോലിക്ക സഭ ക്രിമിനല്‍ നിയമങ്ങള്‍ക്ക് അതീതമല്ല: വിമര്‍ശനവുമായി ഫാ.പോള്‍ തേലക്കാട്ട്

കൊച്ചി : ബിഷപ്പിന്റെ ലൈംഗിക പീഡന ആരോപണത്തില്‍ സഭാ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ വക്താവ് ഡോ. പോള്‍ തേലക്കാട്ട്. ബിഷപ്പ് പീഡിപ്പിച്ചു എന്നാരോപിച്ച് സന്യാസിനി പരാതി നല്‍കിയിട്ട് നാലു വര്‍ഷമായിട്ടും പ്രശ്നപരിഹാരമുണ്ടായില്ലെന്നത് ദുഃഖകരമാണ്. സന്യാസിനിയുടെ പരാതിയില്‍ സത്യസന്ധമായി പ്രശ്നം പരിഹരിക്കണം. ബിഷപ്പിന്റെ പരാതിയില്‍...

‘സഹോദരി ധീരമായി മുന്നോട്ട് പോകുക, ജനം കൂടെയുണ്ട്’; രാജിവച്ച നടിമാര്‍ക്ക് പിന്തുണയുമായി വിനായകന്‍

കൊച്ചി: താരംസംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ച നടിമാര്‍ക്ക് പിന്തുണയുമായി നടന്‍ വിനായകന്‍. സഹോദരി ധീരമായി മുന്നോട്ട് പോകുക. ജനം കൂടെയുണ്ടെന്ന് വിനായകന്‍ ഫെയ്സ് ബുക്കില്‍ കുറിച്ചു. ദിലീപിന് അമ്മയിലേക്ക് തിരിച്ചെടുത്തതിന് പിന്നാലെയാണ് നടി പാര്‍വ്വതി, ഗീതുമോഹന്‍ദാസ്, രമ്യ നമ്പീശന്‍, ആക്രമണത്തിനിരയായ നടി എന്നിവര്‍ രാജിവെച്ചിരുന്നു....

അമ്മയിലേക്ക് മത്സരിക്കാന്‍ ആഗ്രഹിച്ചിരിന്നു; നോമിനേഷന്‍ നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു!!! വെളിപ്പെടുത്തലുമായി പാര്‍വ്വതിയും പത്മപ്രിയയും

കൊച്ചി: മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള അമ്മയുടെ പുതിയ ഭാരവാഹിത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിനിമയിലെ വനിതാ കൂട്ടായ്മ ഡബ്ലു.സി.സി. 'അമ്മ'യുടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് ഡബ്ല്യുസിസി പറഞ്ഞു. രണ്ട് പേര്‍ മത്സരിക്കാനൊരുങ്ങിയിരുന്നു. എന്നാല്‍ ഒരു കൂട്ടത്തെ മുന്‍കൂട്ടി ആരോ തീരുമാനിച്ചെന്ന് ഡബ്ല്യുസിസി പറഞ്ഞു. അതേസമയം, വിദേശത്താണെന്ന് പറഞ്ഞ് നോമിനേഷന്‍...

മഹാനടന്മാരെ വേദികളില്‍ പങ്കെടുപ്പിക്കില്ല; നടിമാര്‍ക്ക് പിന്തുണയുമായി എസ്.എഫ്.ഐ കേന്ദ്ര നേതൃത്വം

ന്യൂഡല്‍ഹി: സ്ത്രീ വിരുദ്ധ നിലാപാടെടുക്കുന്ന മലയാള സിനിമയിലെ മഹാനടന്മാരെ വിമര്‍ശിച്ച് അമ്മയില്‍ നിന്നു രാജിവെച്ച നടിമാര്‍ക്ക് പിന്തുണയുമായി എസ്.എഫ്.ഐ കേന്ദ്ര നേതൃത്വം. ദിലീപിനുവേണ്ടി അനുകൂല തീരുമാനമെടുത്ത നടന്മാരെ എസ്.എഫ്.ഐ വേദികളിലേയ്ക്ക് ക്ഷണിക്കുന്നത് പുനപരിശോധിക്കണമെന്നാണ് എസ്.എഫ്.ഐയുടെ തീരുമാനം. ജനാധിപത്യ വിരുദ്ധവും ലിംഗനീതി എന്തെന്നും അറിയാത്ത താരങ്ങളെ...

Most Popular