Category: BREAKING NEWS

ഇടതുമുന്നണി വിപുലീകരിക്കാന്‍ സിപിഎം തീരുമാനം

തിരുവനന്തപുരം: ഇടതുമുന്നണി വിപുലീകരിക്കാന്‍ സിപിഎം സംസ്ഥാന സമിതി തീരുമാനിച്ചു. പുതിയ പാര്‍ട്ടികളെ മുന്നണിയിലേക്ക് എടുത്ത് വിപുലീകരണത്തിനാണ് സിപിഎം ഒരുങ്ങുന്നത്. ഏതൊക്കെ കക്ഷികളെ എടുക്കണമെന്ന് എല്‍ഡിഎഫ് തീരുമാനിക്കും. ഈ മാസം 26ന് ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. മുന്നണിയെ പുറത്തുനിന്നു പിന്തുണയ്ക്കുന്ന...

നിങ്ങളാദ്യം 2019 മറികടക്കൂ; 100 സീറ്റിലേക്ക് ബിജെപി ചുരുങ്ങും; പന്തല്‍ ഉണ്ടാക്കാനറിയാത്തവരാണ് രാജ്യം കെട്ടിപ്പടുക്കുന്നത്; മോദിക്കെതിരേ മമത

കൊല്‍ക്കത്ത: മോദിക്കും ബിജെപിക്കുമെതിരേ ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഒരു പന്തല്‍ പോലും നിര്‍മിക്കാനറിയാത്തവര്‍ എങ്ങനെയാണ് രാജ്യം കെട്ടിപ്പടുക്കുക? (കഴിഞ്ഞ ആഴ്ച മിഡ്‌നാപുരില്‍ മോദി പങ്കെടുത്ത റാലിക്കു വേണ്ടി നിര്‍മിച്ച പന്തല്‍ പൊളിഞ്ഞുവീണ് നിരവധി പേര്‍ക്കു പരുക്കേറ്റിരുന്നു). ഇക്കാര്യം ഓര്‍മപ്പെടുത്തിയാണ് മമത പരിഹസിച്ചത്....

‘തന്നെ കെട്ടിപ്പിടിക്കാന്‍ ഒരു വിഡ്ഡിയെ മോദി ഒരിക്കലും അനുവദിക്കരുതായിരുന്നു’ രാഹുലിന്റെ ആലിംഗനത്തെ വിമര്‍ശിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആലിംഗനം ചെയ്ത സംഭവത്തില്‍ ഗുരുതര ആരോപണവുമായി ബി.ജെ.പിയുടെ രാജ്യസഭാ എം.പി സുബ്രഹ്മണ്യന്‍ സ്വാമി. മോദിയെ കെട്ടിപ്പിടിച്ച സന്ദര്‍ഭത്തില്‍ രാഹുല്‍ സൂചി വഴിയോ മറ്റോ മോദിയുടെ ശരീരത്തിലേക്ക് വിഷം കുത്തിവെച്ചേക്കാമെന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ...

കേരളത്തില്‍ കനത്ത നാശനഷ്ടം; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരം, ദുരിത ബാധിതര്‍ക്ക് അടിയന്തര സഹായം നല്‍കും: കിരണ്‍ റിജിജു

കോട്ടയം: മഴക്കെടുതിയില്‍ കേരളത്തിന് കനത്ത നാശനഷ്ടം ഉണ്ടായെന്ന് കേന്ദ്ര ആഭ്യന്ത്ര സഹമന്ത്രി കിരണ്‍ റിജിജു. ദുരിതബാധിതര്‍ക്ക് അടിയന്തര സഹായം നല്‍കുമെന്ന് മന്ത്രി അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലെ ക്രമീകരണങ്ങള്‍ തൃപ്തികരമാണ്. പത്ത് ദിവസത്തിനുള്ളില്‍ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുടെ സംഘം വീണ്ടുമെത്തും. ധന, ആഭ്യന്തര. ഗതാഗത, ആരോഗ്യ...

മൂന്നു കോടിയുടെ നിരോധിത നോട്ടുമായി കോണ്‍ഗ്രസ് കൗണ്‍സിലര്‍ അടക്കം അഞ്ചു പേര്‍ പിടിയില്‍

പൂനൈ: മൂന്നു കോടിയുടെ നിരോധിത നോട്ടുമായി കോണ്‍ഗ്രസ് കൗണ്‍സിലര്‍ അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. സംഗമ്നെര്‍ നഗരസഭാംഗമായ ഗജേന്ദ്ര അഭാംഗിനേയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അഹമ്മദ്നഗറില്‍ നിന്നാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍ അഭാംഗിനേയും സംഘത്തേയും അറസ്റ്റ് ചെയ്തത്. അസാധുവാക്കപ്പെട്ട ആയിരം രൂപയുടെ 11,900 നോട്ടുകളും അഞ്ഞൂറു രൂപയുടെ...

കുഞ്ചിത്തണ്ണിയില്‍ കണ്ടെത്തിയ ശരീരാവശിഷ്ടങ്ങള്‍ ജെസ്‌നയുടേതെന്ന് സംശയം

ഇടുക്കി: കുഞ്ചിത്തണ്ണിക്ക് സമീപം മുതിരപ്പുഴയാറ്റില്‍ കണ്ടെത്തിയ ശരീരാവശിഷ്ടങ്ങള്‍ മുക്കൂട്ടുതരയില്‍ നിന്ന് കാണാതായ ജെസ്നയുടേതെന്ന് സംശയം. കഴിഞ്ഞ ആഴ്ചയാണ് മുതിരപ്പുഴയുടെ തീരത്ത് മനുഷ്യന്റെ കാല്‍ തീരത്തടിഞ്ഞത്. മൃതദേഹത്തില്‍ നിന്ന് കാല് മാത്രം സ്വയം വേര്‍പെടാന്‍ സാധ്യത കുറവാണ്. മറ്റ് ശരീര ഭാഗങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും...

ട്രെയിന്‍ സമയം ഇനി വാട്‌സ്ആപ്പിലും!!! നിങ്ങള്‍ ചെയ്യേണ്ടത്

ട്രെയിന്‍ സമയവും ട്രെയിന്‍ എവിടെയെത്തിയെന്നും അറിയാന്‍ ഇനി നിങ്ങള്‍ ബുദ്ധിമുട്ടേണ്ട. വാട്‌സ്ആപ്പില്‍ ഇനി ട്രെയിന്‍ സമയം അറിയാം. ഇന്ത്യന്‍ റെയില്‍വേയാണ് വാട്‌സ്ആപ്പില്‍ ട്രെയിന്‍ സമയം അറിയാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയത്. ട്രെയിനിന്റെ സമയവും ട്രെയിന്‍ എവിടെയെത്തിയെന്നും എല്ലാം വാട്‌സ്ആപ്പിലൂടെ അറിയാന്‍ സാധിയ്ക്കും. ഇതിന് പ്രധാനമായും മൂന്ന്...

അഭിമന്യുവിനെ കൊല്ലാന്‍ കൊലയാളി സംഘം ഉപയോഗിച്ചത് ക്രിമനല്‍ ലെയര്‍ തന്ത്രം..!!! വട്ടംചുറ്റി പോലീസ്

കൊച്ചി: മഹാരാജാസ് കോളെജ് വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്താന്‍ കൊലയാളി സംഘം പ്രയോഗിച്ചത് ക്രിമിനല്‍ ലെയര്‍ തന്ത്രം. കുറ്റകൃത്യങ്ങള്‍ക്ക് പരസ്പരബന്ധമില്ലാത്ത സംഘങ്ങളെ നിയോഗിക്കുന്നതാണ് ക്രിമിനല്‍ ലെയര്‍ തന്ത്രം. കൊല നടന്ന ദിവസം മഹാരാജാസ് കോളെജ് ക്യാംപസിലേക്കു കൊലയാളികളെ വിളിച്ചുവരുത്തിയ ജെ.ഐ. മുഹമ്മദിനും കൊലയാളിസംഘത്തിലെ പ്രതികളെ മുഴുവന്‍...

Most Popular