മുംബൈ: ഇന്ത്യയുടെ പതിനൊന്നംഗ ടീമിൽ അംഗമല്ല, പകരക്കാരിയായി ഫീൽഡിങ്ങിനിറങ്ങി കളിയുടെ ഗതിമാറ്റി മുത്തുമണിയുടെ ക്യാച്ച്. വെസ്റ്റിൻഡീസിനെതിരായ ഒന്നാം ട്വന്റി20യിലായിരുന്നു സംഭവം. വെസ്റ്റിൻഡീസ് ക്യാപ്റ്റൻ കൂടിയായ ഓപ്പണർ ഹെയ്‌ലി മാത്യൂസിനെ പുറത്താക്കാനാണ് ആദ്യം പിന്നിലേക്കോടി പിന്നീട് മുന്നോട്ടു ഡൈവ് ചെയ്ത് മിന്നു മണി വിസ്മയിപ്പിക്കുന്ന ക്യാച്ചെടുത്തത്....
ബെംഗളൂരു: വ്യാജ സ്ത്രീധന പീഡന ആരോപണത്തിൽ ആത്മഹത്യ ചെയ്ത ബെംഗളൂരുവിൽ ഐടി ജീവനക്കാരനായ അതുൽ സുഭാഷിന്റെ വീട്ടുകാർ ഭാര്യയ്ക്കും ബന്ധുക്കൾക്കുമെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്. യുവാവിന്റെ മരണശേഷം ഭാര്യയും ബന്ധുക്കളും അറസ്റ്റിലായതിനു പിന്നാലെയാണ് കൂടുതൽ ആരോപണങ്ങളുമായി യുവാവിന്റെ പിതാവ് രംഗത്തെത്തിയത്.
അതുലിന്റെ ഭാര്യ നികിത സിംഘാനിയയും...
മോസ്‌കോ: വിമത അട്ടിമറിയെത്തുടർന്ന് സിറിയയിൽനിന്നു കടന്ന മുൻ പ്രസിഡന്റ് ബാഷർ അൽ അസദ് സമ്പത്ത് റഷ്യയിലേക്ക് കടത്തിയത് ഏകദേശം 2120 കോടി രൂപയെന്ന് റിപ്പോർട്ട്. അസദ് ഭരണ കാലത്ത് സിറിയൻ സെൻട്രൽ ബാങ്ക് രണ്ട് വർഷത്തിനിടെയാണ് മോസ്‌കോയിലേക്ക് ഏകദേശം 25 കോടി ഡോളർ പണമായി...
പത്തനംതിട്ട: റാന്നിയിൽ റോഡപകടത്തിൽ കൊല്ലപ്പെട്ടുവെന്ന് കരുതിയ യുവാവിന്റേത് അപകടമല്ല, ആയൂത്രിതമായ കൊലപാതകമാണെന്ന് പോലീസ്. ഞായറാഴ്ച രാത്രി 9.30 ഓടെ മന്ദമരുതിലാണ് റോഡ് മുറിച്ച് കടക്കവേ വാഹനമിടിച്ച് റാന്നി സ്വദേശിയായ അമ്പാടിക്ക് ഗുരുതരമായി പരിക്കേറ്റത്. ഇടിച്ച കാർ നിർത്താതെ പോകുകയും ചെയ്തു. തുടർന്ന് പ്രദേശവാസികൾ ഇയാളെ...
കൽപറ്റ: മാനന്തവാടിയിൽ ആദിവാസി യുവാവിനോട് വിനോദ സഞ്ചാരികളുടെ ക്രൂരത. വിനോദ സഞ്ചാരികൾ തമ്മിലുണ്ടായ തർക്കത്തിലിടപെട്ട യുവാവിന്റെ കൈ കാറിന്റെ ഡോറിനുള്ളിൽ കുടുക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ പോലീസ് വധശ്രമത്തിന് കേസെടുത്തു. കൂടൽക്കടവിൽ ചെക്ക് ഡാം കാണാനെത്തിയ വിനോദസഞ്ചാരികൾ തമ്മിലുള്ള തർക്കത്തിൽ ഇടപെട്ട നാട്ടുകാരനായ മാതനെയാണ്...
താൻ നിർമിക്കുന്ന തബലയിൽ ഇനി ഈ മാന്ത്രിക വിരൽ സ്പർശമുണ്ടാകില്ലെന്നു മുംബൈയിലെ ഹരിദാസ് വട്‌കര്‍ എന്ന പ്രശസ്‌തനായ തബല നിര്‍മാതാവ്. പതിറ്റാണ്ടുകളോളം സാക്കിര്‍ ഹുസൈനെന്ന മാന്ത്രികനു വേദികീഴടക്കാൻ പാകത്തിനു തബല നിര്‍മിച്ചത് ഹരിദാസായിരുന്നു. സാക്കിര്‍ ഹുസൈന് പ്രത്യേകമായിട്ടാണ് തബല നിര്‍മിച്ചുകൊടുക്കുന്നതെന്ന് ഹരിദാസ് മുൻപ് വെളിപ്പെടുത്തിയിട്ടുണ്ട്....
ന്യൂയോർക്ക്: തബലയിൽ തന്റെ വിരൽകൊണ്ട് മാന്ത്രിക വിസ്മയം തീർക്കാൻ ഇനി ഉസ്താദ് സാക്കിർ ഹുസൈൻ ഇല്ല. ഹൃദയസംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹം വിടവാങ്ങി. 73-കാരനായ സാക്കിർ ഹുസൈൻ ഒരാഴ്ച്ചയായി ഐസിയുവിലായിരുന്നു. ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെയോടെയാണ് സാക്കിർ ഹുസൈന്റെ...
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയ്‌ലറായ റിലയൻസ് റീട്ടെയിൽ ലിമിറ്റഡ്, ഓഡിയോ ഉപകരണ വിദഗ്ധരായ ഹാർമനുമായി സഹകരിച്ച് തദ്ദേശീയമായി വികസിപ്പിച്ച ആറ് ഹോം തിയേറ്റർ എൽഇഡി ടിവികളുടെ ഒരു ശ്രേണി പുറത്തിറക്കി.
ബിപിഎൽ ബ്രാൻഡിന് കീഴിൽ പുറത്തിറക്കിയ ഈ ടിവികൾ, പ്രത്യേകമായി ഒപ്റ്റിമൈസ് ചെയ്ത...