Category: SPORTS

വീണ്ടും ഹ്യൂമേട്ടന്‍ ഗോളടിച്ചു, മുംബൈക്കെതിരെ ബ്ലാസ്റ്റേഴ്‌സിനു വിജയം

മുംബൈ: ഇയാന്‍ ഹ്യൂമിന്റെ ഗോളില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു വിജയത്തുടര്‍ച്ച. മുംബൈ സിറ്റി എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിനു തോല്‍പ്പിച്ചാണ് ഡേവിഡ് ജയിംസിന്റെ ശിക്ഷണത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയത്. 23-ാം മിനിറ്റില്‍ വിവാദത്തിന്റെ അകന്പടിയോടെ ഹ്യൂം നേടിയ ഗോളിലാണ് ബ്ലാസ്റ്റേഴ്‌സ് ലീഡ് നേടിയത്. കിസിറ്റോയുടെ ഫ്രീകിക്കാണ്...

ഇത് എനിക്ക് ഒരു വികാരമാണ്, ലോകത്തിന്റെ ഏതു കോണിലായാലും താന്‍ ബ്ലാസ്റ്റേഴ്സ് ആരാധകനായിരിക്കുമെന്ന് ഡേവിഡ് ജെയിംസ്

ബ്ലാസ്റ്റേഴ്സിനോടുള്ള സ്നേഹം തുറന്നു പറഞ്ഞ് പരിശീലകന്‍ ഡേവിഡ് ജെയിംസ്. ലോകത്തിന്റെ ഏതുമൂലയില്‍ വെച്ചും ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങള്‍ കണ്ടിരുന്നുവെന്നും താന്‍ ഒരു ബ്ലാസ്റ്റേഴ്സ് ആരാധകനാണെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു.ഒരു പരിശീലകനെന്ന നിലയില്‍ റിസള്‍ട്ടിനേക്കാള്‍ ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ കളിയായിരുന്നു ശ്രദ്ധിച്ചതെന്നും ജെയിംസ് പറഞ്ഞു. രണ്ട് മികച്ച മത്സരങ്ങളുടെ...

സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഇന്ത്യ തിരിച്ചടിക്കുന്നു, ദക്ഷിണാഫ്രിക്ക 335ന് പുറത്ത്

സെഞ്ചൂറിയന്‍: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സില്‍ 335 റണ്‍സിന് എല്ലാവരും പുറത്തായി. ഒന്നാം ദിനം ആറിന് 269 എന്ന നിലയിലാണ് ആതിഥേയര്‍ കളി അവസാനിപ്പിച്ചത്. ഇന്ത്യക്ക് വേണ്ടി സ്പിന്നര്‍ ആര്‍.അശ്വിന്‍ നാല് വിക്കറ്റും ഇശാന്ത് ശര്‍മ്മ മൂന്ന്...

കേപ്ടൗണ്‍ ടെസ്റ്റില്‍ തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെ മാനേജ്‌മെന്റിനെതിരെ ബിസിസിഐയുടെ വെളിപ്പെടുത്തല്‍: ടിമിന്റെ വിജയത്തിനായി അവരെ നേരത്തെ പോകാന്‍ കോഹ് ലിയും രവിശാസ്ത്രിയും അനുവദിച്ചില്ല

മുംബൈ: കേപ്ടൗണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ തോല്‍വി ഏറ്റുവാങ്ങിയതിനു പിന്നാലെ ടീം മാനേജ്‌മെന്റിനെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തല്‍. മല്‍സരാധിക്യം നിമിത്തം ടീം ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയില്‍ സന്നാഹമല്‍സരങ്ങളൊന്നും കളിക്കാനാകാത്ത സാഹചര്യത്തില്‍ ടീമിലെ ടെസ്റ്റ് സ്‌പെഷലിസ്റ്റുകളെ നേരത്തെ ഇവിടേക്ക് അയയ്ക്കാമെന്ന് ബിസിസിഐ അറിയിച്ചിരുന്നങ്കിലും ഈ വാഗ്ദാനം ടീം...

പണത്തിന്റേയും അധികാരത്തിന്റേയും കളിയായി ക്രിക്കറ്റ്, ഒരു മത്സരവും കളിക്കാതെ സംസ്ഥാന ക്രിക്കറ്റ് ടീമില്‍ ഇടം നേടി എം.പിയുടെ മകന്‍

ന്യൂഡല്‍ഹി: സീസണില്‍ ഒരു മത്സരവും കളിക്കാതെ ഡല്‍ഹി ക്രിക്കറ്റ് ടീമില്‍ ഇടം നേടിയ സര്‍തക് രഞ്ജന്റെ സെലക്ഷന്‍ വിവാദമാകുന്നു. ഹീഹാര്‍ രാഷ്ട്രീയത്തിലെ വിവാദ നേതാവും ആര്‍.ജെ.ഡിയുടെ മുന്‍ പാര്‍ലമെന്റ് അംഗവുമായിരുന്ന പപ്പു യാദവിന്റെ മകനാണ് ഒരു മത്സരത്തിനും ഇറങ്ങാതെ ക്രിക്കറ്റ് ടീമില്‍ സെലക്ഷന്‍ നേടിയിരിക്കുന്നത്. 2015...

ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പാഠാനെതിരെ ഉത്തേജക മരുന്നു വിവാദം; താരത്തെ ടീമിലെടുക്കുന്നത് ബി.സി.സി.ഐ വിലക്കി!!

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പഠാനും ഉത്തേജക മരുന്ന് വിവാദത്തില്‍. കഴിഞ്ഞ വര്‍ഷം രഞ്ജി ട്രോഫിയ്ക്ക് മുന്നോടിയായി നടന്ന പരിശോധനയിലാണ് പഠാന്‍ ഉത്തേജക മരുന്നു ഉപയോഗിച്ചെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് പഠാനെ ടീമിലെടുക്കരുതെന്ന് ബി.സി.സി.ഐ ബറോഡയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്...

വെറോണ്‍ ഫിലാന്‍ഡര്‍ എറിഞ്ഞിട്ടു, കേപ്ടൗണ്‍ ടെസ്റ്റില്‍ ഇന്ത്യക്കു 72 റണ്‍സിന്റെ തോല്‍വി

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്കു തോല്‍വി. കേപ്ടൗണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 72 റണ്‍സിനാണ് ഇന്ത്യ ആതിഥേയരോട് തോല്‍വി വഴങ്ങിയത്. 208 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 135 റണ്‍സിന് എല്ലാവരും പുറത്തായി. ആറു വിക്കറ്റ് പിഴുത വെറോണ്‍ ഫിലാന്‍ഡറുടെ മാസ്മരിക...

സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു, രാഹുല്‍ വി രാജ് നായകന്‍

തിരുവനന്തപുരം: സന്തോഷ് ട്രോഫി ഫുട്‌ബോളിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ 13 പുതുമുഖങ്ങളാണ് ഇത്തവണ ഉള്ളത്. രാഹുല്‍ വി രാജ് ആണ് സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ നയിക്കുക. മിഡ് ഫീര്‍ഡര്‍ സീസണ്‍ ആണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.ഇരുപതംഗ ടീമിനെ സതീവന്‍ ബാലന്‍ ആണ്...

Most Popular