Category: SPORTS

അര്‍ഭുതമൊന്നും ഒന്നുമല്ല!!! കരിയറില്‍ ഏറ്റവും കൂടുതല്‍ വലച്ച സംഭവം തുറന്ന് പറഞ്ഞ് യുവരാജ് സിംഗ്

ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട മികച്ച പോരാളിയാണ് യുവരാജ് സിംഗ്. മികച്ച ഫോമില്‍ കളിച്ചിരുന്ന സമയത്താണ് യുവി അര്‍ബുദത്തിന്റെ പിടിയലമര്‍ന്നത്. കരിയറിന് അന്ത്യമാകുമെന്ന പലരുടേയും വിലയിരുത്തല്‍ തിരുത്തിക്കുറിച്ച് പൂര്‍വ്വാധികം കരുത്തോടെ യുവി തിരിച്ചെത്തി. എന്നാല്‍ കരിയറില്‍ നേരിട്ട വലിയ പ്രതിസന്ധി അര്‍ബുദമായിരുന്നില്ലെന്നാണ് തിരിച്ചു വരവ് നടത്തിയ...

ദേശീയ സീനിയര്‍ പുരുഷ വോളിബോളില്‍ കിരീടം നിലനിര്‍ത്തി കേരളം

കോഴിക്കോട് : ദേശീയ സീനിയര്‍ വോളിബോള്‍ ചാംപ്യന്‍ഷിപ്പ് വനിതാ വിഭാഗം ഫൈനലില്‍ വനിത ടീമിനേറ്റ പരാജയത്തിന് കേരള പുരുഷ ടീം പകരം വീട്ടി. തുടര്‍ച്ചയായ 10ാം ഫൈനലില്‍ റെയില്‍വേയോട് കേരള വനിതകള്‍ തോറ്റിരുന്നു. എന്നാല്‍ ഇതിനുമറുപടിയെന്നോണം പുരുഷവിഭാഗത്തില്‍ റെയില്‍വേയെ തോല്‍പ്പിച്ച് കേരളം കിരീടം നിലനിര്‍ത്തി....

ദേശീയ വോളിബോള്‍ ഫൈനലില്‍ കേരള വനിതകള്‍ക്ക് കാലിടറി

കോഴിക്കോട്: അറുപത്തിയാറാമത് ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ക്ക് രണ്ടാം സ്ഥാനം. വാശിയേറിയ ഫൈനലില്‍ കരുത്തരായ റെയില്‍വേസാണ് കേരളത്തെ തോല്‍പിച്ചത്. തുടര്‍ച്ചയായ പത്താം തവണയാണ് റെയില്‍വേസ് കിരീടം നേടുന്നത്.ആദ്യ സെറ്റ് കൈവിട്ട കേരളം രണ്ട് സെറ്റുകള്‍ തിരിച്ചുപിടിച്ച് ലീഡ് നേടി. എന്നാല്‍ നാലാം സെറ്റ്...

പഞ്ചാബ് കിംഗ്സ് ഇലവനെ നയിക്കാന്‍ ആളായി

മൊഹാലി:ഇത്തവണത്തെ ഐപിഎല്‍ മത്സരങ്ങളില്‍ പഞ്ചാബ് കിംഗ്സ് ഇലവനെ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍ നയിക്കും. നേരത്തേ യുവരാജ് സിംഗിനായിരിക്കും ക്യാപ്റ്റന്‍ സാധ്യതകള്‍ കല്‍പിക്കപ്പെട്ടിരുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ നിന്നാണ് അശ്വിന്‍ പഞ്ചാബിലേക്ക് എത്തിയത്. 2018 ലെ ഐ.പി.എല്‍ സീസണ്‍ താരലേലത്തിന്റെ സമയത്തുതന്നെ ഏറ്റവും അധികം...

ധോണിയുടെ നിര്‍ദേശം കേള്‍ക്കാതെ റെയ്‌ന ചെയ്തത്…

ആരാധകര്‍ക്ക് ആവേശം പകരുന്നതായിരുന്നു ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള അവസാന ട്വന്റി20 മല്‍സരം. ക്യാപ്റ്റന്‍ കോഹ്ലി ഇല്ലാതിരുന്നിട്ടും തകര്‍പ്പന്‍ പ്രകടനം കാഴചവച്ച് ഇന്ത്യ ജയം നേടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു. ശിഖര്‍ ധാവന്റെയും...

ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മ്മ നയിക്കും; കോഹ്ലി ഉള്‍പ്പെടെ അഞ്ച് താരങ്ങള്‍ പുറത്തേക്ക്

ന്യൂഡല്‍ഹി: മാര്‍ച്ച് ആറിന് നടക്കാനിരിക്കുന്ന നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ട്വന്റി-20 ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മ്മ നയിക്കുമെന്ന് വാര്‍ത്തകള്‍. നിലവിലെ ക്യാപ്റ്റന്‍ വിരാട് കൊഹ്ലിക്ക് ടൂര്‍ണമെന്റില്‍ വിശ്രമം അനുവദിക്കാന്‍ സാധ്യതയുള്ളതിനാലാണ് നായക സ്ഥാനത്തേക്ക് രോഹിതിനെ പരിഗണിക്കുന്നതെന്നാണ് വിവരം. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം കൊഹ്ലി...

ഏഴ് റണ്‍സിന്റെ ജയം; ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയും ഇന്ത്യയ്ക്ക്

കേപ് ടൗണ്‍: ന്യൂലാന്‍ഡ്‌സില്‍ നടന്ന മൂന്നാം ട്വന്റി 20 ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യ ഏഴ് റണ്‍സിന് ആതിഥേയരെ തോല്പിച്ച് തുടര്‍ച്ചയായ പരമ്പര കൈക്കലാക്കി(2-1). നേരത്തെ ഇന്ത്യ ഏകദിന പരമ്പര(5-1) നേടിയിരുന്നു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഇന്ത്യയുടെ അവസാന മത്സരമായിരുന്നു ഇത്. ടെസ്റ്റ് പരമ്പരയില്‍ 12ന് തോറ്റ...

ഒരു കിലോ അരിയാണു മധു മോഷ്ടിച്ചത്‌, പ്രതിഷേധം അറിയിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് സൂപ്പര്‍ താരം

ന്യൂഡല്‍ഹി: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റു ആദിവാസി യുവാവ് മധു മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ്. പ്രതികളെ പേരെടുത്തു പറഞ്ഞാണ് സേവാഗ് ട്വിറ്ററില്‍ കുറിച്ചത്. ഒരു കിലോ അരിയാണു മധു മോഷ്ടിച്ചത്. ഇതിന്റെ പേരില്‍ ഒരു ആദിവാസിയെ ഉബൈദ്, ഹുസൈന്‍, അബ്ദുല്‍ കരീം...

Most Popular