ധോണിയെക്കാള്‍ മികച്ച വിക്കറ്റ് കീപ്പര്‍ ഇന്ത്യയ്ക്കുണ്ടെന്ന് സൗരവ് ഗാംഗുലി. ഗാംഗുലിയുടെ അഭിപ്രായത്തില്‍ ഇന്ത്യ കണ്ട മികച്ച വിക്കറ്റ്കീപ്പര്‍ ധോണിയല്ല അത് വൃദ്ധിമാന്‍ സാഹയാണ്. കഴിഞ്ഞ കുറേ നാളുകളായി സാഹ ടീമിനൊപ്പമില്ല. എന്നാല്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിന് ഇടയില്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ്...
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് മാനേജരായ ഡേവിഡ് ജെയിംസിന്റെ സ്ഥാനം തെറിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മത്സരത്തില്‍ എഫ്സി ഗോവയോട് സ്വന്തം മൈതാനത്ത് ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തോറ്റതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. പരിശീലകന് എന്ന നിലയില്‍ ജെയിംസിന് ബ്ലാസ്റ്റേഴ്സിനെ ഇതുവരെ മികച്ച പ്രകടനത്തിലെത്തിക്കാന്‍ സാധിച്ചിട്ടില്ല.
ജെയിംസിന്റെ മാനേജ്മെന്റിനെതിരേ ഐഎം...
ആംസ്റ്റര്‍ഡാം: കളിക്കാരോടുള്ള ആരാധന മൂത്ത് പൂര്‍ണ നഗ്നയായ സിനമാ താരങ്ങളെ കുറിച്ച് മുമ്പും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. എന്നാല്‍ ദിവസങ്ങള്‍ക്കു മുന്‍പ് ഹോളണ്ടിലെ ഒരു ഫുട്ബോള്‍ ലീഗില്‍ നടന്ന സംഭവം ഒരല്‍പ്പം കടന്നുപോയി.
നവംബര്‍ ഏഴിന് ഹോളണ്ടിലെ മൂന്നാം ഡിവിഷന് ക്ലബായ റിന്സ്ബര്ഗ്സെയും എ.എഫ്.സി ആംസ്റ്റര്‍ഡാമും...
മുംബൈ: ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ട്വന്റി20 പരമ്പര തൂത്തുവാരിയതിനു പിന്നാലെ ഐസിസി ട്വന്റി20 റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു മുന്നേറ്റം. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശിഖര്‍ ധവാന് എന്നിവര്‍ക്കു പുറമെ കുല്‍ദീപ് യാദവ് ഉള്‍പ്പെടെയുള്ള ബോളര്‍മാരും റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി. ന്യൂസീലന്‍ഡിനെതിരായ പരമ്പര തൂത്തുവാരിയ പാക്കിസ്ഥാന് താരങ്ങളും...
ഗയാന: പാകിസ്താനെതിരെയുള്ള വനിതാ ടി20 ലോകകപ്പ് മത്സരത്തില്‍ 134 റണ്‍സ് വിജയ ലക്ഷ്യമായി ഇറങ്ങിയ ഇന്ത്യയ്ക്ക ബാറ്റിംഗ് തുടങ്ങും മുന്‍പേ 10 റണ്‍സ്. ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡില്‍ 10 റണ്സുകളെത്തിയത് ക്രിക്കറ്റ് ലോകത്തിന് മുഴുവന്‍ അദ്ഭുതം സമ്മാനിച്ചെങ്കിലും പിച്ചിലൂടെ പാക് താരങ്ങള്‍ ഓടിയതിന്...
ജോര്ജ്ടൗണ്: വനിതാ ലോകകപ്പ് ട്വന്റി 20യില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം. പാക്കിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ രണ്ടാം ജയം കാപിടിയിലൊതുക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്തു. മറുപടി ബാറ്റിങ്...