Category: SPECIALS

മകന്‍ ഉപേക്ഷിച്ച അമ്മയ്ക്ക് 67-ാം വയസില്‍ ആദ്യപിറന്നാള്‍ ആഘോഷം പോലീസുകാരുടെ വക

മകന്‍ ഉപേക്ഷിച്ച അമ്മയ്ക്ക് 67-ാം വയസില്‍ ആദ്യപിറന്നാള്‍ ആഘോഷം. 67ാം വയസില്‍ ആദ്യമായി പിറന്നാള്‍ ആഘോഷിച്ചതിന്റെ ആനന്ദക്കണ്ണീര്‍ അനുഷ്യയുടെ കണ്ണുകളില്‍ ഇപ്പോഴുമുണ്ട്. അതും വെറുമൊരു ആഘോഷമായിരുന്നില്ല, കാക്കിയിട്ട പൊലീസുകാര്‍ ചുറ്റുനിന്ന് ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പിറന്നാളായിരുന്നു. എട്ടുമാസം മുന്‍പ് അഭയം തേടി പൊലീസ് സ്റ്റേഷന്റെ പടിവാതില്‍ക്കല്‍...

സ്‌കൂളിലേക്ക് ഇനി പൊതിച്ചോറ് കൊണ്ടുവരാന്‍ അനുവദിക്കില്ല..!!!

സ്‌കൂളില്‍ പഠിക്കുമ്പോള്‍ പൊതിച്ചോറില്‍ ചോറ് കൊണ്ടുവന്ന് കഴിക്കുന്ന രീതി അവസാനിക്കുന്നു. ഇനി മുതല്‍ വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞ് ചോറും ചമ്മന്തിയും സ്‌കൂളിലേക്ക് കൊണ്ടുപോയകാലം മറയുന്നു. ഇനിമുതല്‍ സ്‌കൂളില്‍ ഭക്ഷണപ്പൊതികള്‍ കൊണ്ടുവരാന്‍ അനുവദിക്കരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചു. പകരം സ്റ്റീല്‍ ടിഫിന്‍ ബോക്‌സ് ഉപയോഗിക്കണം. സ്‌കൂളിലെ പൊതുവേദിയില്‍...

തൃഷയുടെ ആവശ്യം തള്ളി…!!! ’96’ പ്രദര്‍ശനത്തില്‍നിന്ന് പിന്‍മാറാതെ സണ്‍ടിവി

സൂപ്പര്‍ ഹിറ്റ് സിനിമയായ '96' സണ്‍ ടിവിയില്‍ ടെലികാസ്റ്റ് ചെയ്യുന്നു. റിലീസ് ചെയ്ത് വെറും 5 ആഴ്ച മാത്രം ആയിട്ടുള്ള സിനിമയാണ് '96'.. പല സിനിമാപ്രേമികളുടേയും അപേക്ഷകള്‍ തള്ളികൊണ്ടാണ് ചിത്രത്തിന്റെ പ്രദര്‍ശനം സണ്‍ടിവി നടത്തുന്നത്. അഞ്ച് ആഴ്ചകളായി വന്‍ കലക്ഷനോടെ പ്രദര്‍ശനം തുടന്നു കൊണ്ടിരിക്കുന്ന...

ഐശ്വര്യറായ് വിവാഹമോചനത്തിന് ഒരുങ്ങുന്നു

ന്യൂഡല്‍ഹി: ഐശ്വര്യ റായുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുന്നതിന് ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മകനും പാര്‍ട്ടി നേതാവുമായ തേജ് പ്രതാപ് യാദവ് ഒരുങ്ങുന്നു. വിവാഹ ബന്ധം വേര്‍പെടുത്തുന്നതിന് ഹര്‍ജി നല്‍കിയതായി പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പറ്റ്‌ന കോടതിയിലാണ് വെള്ളിയാഴ്ച ഹര്‍ജി ഫയല്‍ ചെയ്തത്....

മത്തി വേണ്ട അയല മതിയെന്ന് കാക്ക

ഒരു കാക്കയും മീന്‍ കച്ചവടക്കാരനും തമ്മിലുള്ള രസകരമായ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മത്തിയും അയലയും കച്ചവടം ചെയ്യുന്ന ഒരു മീന്‍ കച്ചവടക്കാരന്‍. മീനിനടുത്തേയ്ക്ക് പറന്നെത്തിയ കാക്കാ ഏതെടുക്കണമെന്ന് കണ്‍ഫ്യൂഷനടിച്ചു നില്‍ക്കുന്നു. പാവം വന്നതല്ലേന്നു കരുതി കച്ചവടക്കാരന്‍ ഒരു ചെറിയ...

മന്ത്രിയുടെ പണി പൂജാരിമാരുടെ അടിവസ്ത്രം പരിശോധിക്കലാണോ ?

സ്വന്തം ലേഖകന്‍ ശബരിമല വിഷയുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങള്‍ തുടരുന്നു. മന്ത്രിമാരും പന്തളം രാജകുടുംബവും തമ്മിലാണ് പ്രധാനമായും വാക്കുതര്‍ക്കം നടക്കുന്നത്. മന്ത്രി ജി. സുധാകരനെതിരെ പന്തളം രാജകുടുംബാംഗം പി. ശശികുമാരവര്‍മ. അടിവസ്ത്രമിടാത്ത പൂജാരിമാര്‍ സദാചാരം പഠിപ്പിക്കേണ്ടെന്ന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പന്തളം...

വജ്രവ്യാപാരിയുടെ ജീവനക്കാര്‍ക്ക് 600 കാറും ഫ്‌ലാറ്റും ദീപാവലി ഓഫര്‍; വിതരണം ചെയ്തത് പ്രധാനമന്ത്രി

ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനമായി സൂറത്തിലെ വജ്രവ്യാപാരിയായ സവ്ജി ദൊലാക്യ 600 കാറുകളും ഫ്ലാറ്റുകളും നല്‍കുന്ന ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. വ്യാഴാഴ്ച ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രണ്ട് വനിതാ ജീവനക്കാര്‍ക്ക് കാറിന്റെ ചാവികള്‍ കൈമാറിയാണ് പ്രധാനമന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്തത്. കമ്പനി...

ഈവര്‍ഷം കളിച്ചത് 10 മത്സരങ്ങള്‍; എന്നിട്ടും കോഹ്ലി തന്നെ താരം

റെക്കോഡുകള്‍ ഒന്നൊന്നായി വാരിക്കൂട്ടുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഏകദിനത്തില്‍ 10,000 റണ്‍സ് ക്ലബ്ബില്‍ ഇടം നേടാനും കോഹ്‌ലിക്ക് ഇനി നൂറില്‍ത്താഴെ റണ്‍സ് മതി. ഇതുവരെ 212 ഏകദിനങ്ങള്‍ (204 ഇന്നിങ്‌സ്) കളിച്ച കോഹ്‌ലി 58.69 റണ്‍സ് ശരാശരിയില്‍ 9919 റണ്‍സാണ് നേടിയിട്ടുള്ളത്. 10,000...

Most Popular